Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന ബസ് സര്‍വ്വീസുകളും സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുമുണ്ട്. 1, 2, 8,10 എന്നീ ദേശീയപാതകള്‍ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ ദില്ലിയുമായി ബന്ധപ്പെടുത്തുന്ന പാതകളാണ്.