Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയോഘര്‍ » ആകര്‍ഷണങ്ങള്‍
  • 01ശിവ്ഗംഗ

    ശിവ്ഗംഗ

    ദിയോഘറിലെ പവിത്രമായ തീര്‍ത്ഥമാണ് ശിവ്ഗംഗ. ഇവിടെ സ്‌നാനം ചെയ്യുന്നത് പാപമോചനമാണ് എന്നാണ് ഭ്ക്തരുടെ വിശ്വാസം. ബൈദ്യനാഥ ക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലത്തിലാണ് ശിവ്ഗംഗ. ഇവിടെ ചെറിയൊരു ശിവക്ഷേത്രവും ഉണ്ട്.

     

    + കൂടുതല്‍ വായിക്കുക
  • 02ദേവസംഘ മഠം

    ദേവസംഘ മഠം

    നരേന്ദ്ര നാഥ ബ്രഹ്മാചാര്യാണ് ദേവസംഘ മഠം സ്ഥാപിച്ചത്. ബൈദ്യനാഥ ക്ഷേത്രത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ദുര്‍ഗാ ദേവിയെ ആരാധിക്കുന്ന നവദുര്‍ഗ ക്ഷേത്രവും മഠത്തില്‍ ഉണ്ട്. 1955 ലാണ് ഈ ക്ഷേത്രം പണിതീര്‍ത്തത്. ദുര്‍ഗാ പൂജയാണ്...

    + കൂടുതല്‍ വായിക്കുക
  • 03നന്ദര്‍ പഹാര്‍

    നന്ദര്‍ പഹാര്‍

    ദിയോഘറിന് പടിഞ്ഞാറ് വശത്തായാണ് മനോഹരമായ നന്ദന്‍ പഹാര്‍ സ്ഥിതിചെയ്യുന്നത്. ദിയോഘറിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇത്. ഈ കുന്നിന്‍പുറത്തായി ശിവക്ഷേത്രവും നന്ദി ക്ഷേത്രവും കാണാം. ശിവവാഹനമായ നന്ദിയുടെ കൂറ്റന്‍ പ്രതിമയും ഇവിടെയുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
  • 04ബൈദ്യനാഥ് ധാം

    ബൈദ്യനാഥ് ധാം

    ബൈദ്യനാഥ് ക്ഷേത്രം തന്നെയാണ് ദിയോഘറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് ഇവിടെയാണ്. പ്രധാന ക്ഷേത്ര സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങളുണ്ട്. രാവണന്റെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ രാവണന് ശിവലിംഗം സ്മ്മാനിച്ചു...

    + കൂടുതല്‍ വായിക്കുക
  • 05ത്രികൂട്

    ത്രികൂട്

    ദിയോഘറില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട് ത്രികൂട് പര്‍വ്വതിത്തിലേക്ക്. ത്രികുടാചല്‍ മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ച. സമുദ്രനിരപ്പില്‍ നിന്നും 2470 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 07രാമകൃഷ്ണ മിഷന്‍

    രാമകൃഷ്ണ മിഷന്‍

    1922 ലാണ് രാമകൃഷ്ണ മിഷന്‍ വിദ്യാപീഠം ആരംഭിച്ചത്. സ്വാമി വിവേകാനന്ദന്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച രാമകൃഷ്ണ മിഷന്റെ സഹോദര സ്ഥാപനമാണ് ഇത്. വിവേകാനന്ദ, രാമകൃഷ്ണ ദര്‍ശനങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. മനോഹരമായ പ്രകൃതിഭംഗിയും വലിയ കളിസ്ഥലവും...

    + കൂടുതല്‍ വായിക്കുക
  • 08സത്സംഗ് ആശ്രമം

    സത്സംഗ് ആശ്രമം

    താക്കൂര്‍ അംഗുലചന്ദ്ര 1946 ലാണ് സത്സംഗ് ആശ്രമം സ്ഥാപിച്ചത്. ദിയോഘറിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈ ആശ്രമം. ആര്യധര്‍മം പഠിപ്പിക്കുന്ന ആ ആശ്രമത്തിന്റെ ഭാഗമായി ഒരു മ്യൂസിയവും ഉണ്ട്. നിരവധി സൗജന്യ ആശുപത്രികളും മറ്റും ആശ്രമത്തിന്റെ ഭാഗമായി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat