Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയോഘര്‍ » കാലാവസ്ഥ

ദിയോഘര്‍ കാലാവസ്ഥ

ജൂലൈമുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്തും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്തുമാണ്‌ ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം    

വേനല്‍ക്കാലം

ചൂടുളളതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത് അനുപ്പെടുക.

മഴക്കാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം

ശീതകാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം ജൂലൈ മുതല്‍ ആഗസ്ത് വരെയാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം.