Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവരായനദുര്‍ഗ » ആകര്‍ഷണങ്ങള്‍

ദേവരായനദുര്‍ഗ ആകര്‍ഷണങ്ങള്‍

  • 01ഭോഗ നരസിംഹസ്വാമി ക്ഷേത്രം

    ഭോഗ നരസിംഹസ്വാമി ക്ഷേത്രം

    മലയുടെ താഴേഭാഗത്തുള്ള ഈ ക്ഷേത്രം ചോളന്മാരുടെ കാലത്താണ് പണിതത്. ഇവിടെ ലക്ഷ്മീദേവിയുടെ പ്രതിഷ്ഠയുമുണ്ട്. ഒട്ടേറെ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണിത്. എന്നാല്‍ എപ്പോഴും ആള്‍ത്തിരക്കുണ്ടാവുകയുമില്ല. വളരെ ശാന്തമായ ചുറ്റുപാടാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത....

    + കൂടുതല്‍ വായിക്കുക
  • 02നമദ ചിലുമെ

    നമദ ചിലുമെ

    ദേവരാനയദൂര്‍ഗയിലെ മലകയറി കുറച്ചുകഴിയുമ്പോള്‍ ചെറുതടാകം പോലെ രൂപപ്പെട്ടിരിക്കുന്ന അരുവികാണാം. ജയമംഗലി നദിയുടെ ഉത്സവം ഈ നീര്‍ച്ചാലില്‍ നിന്നാണത്രേ. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലേയ്ക്ക് പോകുന്നതിനിടെ ശ്രീരാമന്‍ കുളിയ്ക്കും ജപത്തിനുമായി...

    + കൂടുതല്‍ വായിക്കുക
  • 03സഞ്ജീവരായ ക്ഷേത്രം

    സഞ്ജീവരായ ക്ഷേത്രം

    ദേവരായനദുര്‍ഗയിലെ മറ്റൊരു ക്ഷേത്രമാണിത്, ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. ലക്ഷ്മി നരസിംഹക്ഷേത്രം പണിതതിനും മുമ്പേ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്. കൈ മടക്കി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഹനുമാന്‍ പ്രതിഷ്ഠ.

    + കൂടുതല്‍ വായിക്കുക
  • 04യോഗനരസിംഹ സ്വാമി ക്ഷേത്രം

    മലമുകളിലുള്ള ക്ഷേത്രമാണിത്. ബ്രഹ്മാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍ ബ്രഹ്മാവിന് മുന്നില്‍ ശിവന്‍ വിഷ്ണുവിന്റെ അവതാരമായ യോഗ നരസിംഹസ്വാമിയുടെ രൂപത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 05മഹാലക്ഷ്മി ക്ഷേത്രം

    മഹാലക്ഷ്മി ക്ഷേത്രം

    ദേവരായനദുര്‍ഗയിലേയ്ക്ക് പോകുന്നവഴിയില്‍ ഗോവര്‍ധനഹള്ളിയിലാണ് മഹാലക്ഷ്മി ക്ഷേത്രമുള്ളത്. മഹാലക്ഷ്മിഇവിടെ സ്വയംഭൂവാണത്രേ. ദേവിയെക്കൂടാതെ നാഗദേവ്, മാരികാംബ തുടങ്ങിയ പ്രതിഷ്ടകളും ഇവിടെയുണ്ട്. വെള്ളിയാഴ്ചകളിലാണ് ഇവിടെ വിശേഷപൂജകള്‍ നടക്കാറുള്ളത്. ദിവസവും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat