Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവികുളം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊച്ചി, കോട്ടയം എന്നീ നഗരങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം ദേവികുളത്തെത്താന്‍ എളുപ്പമാണ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരെ സംബന്ധിച്ച് ഈ യാത്ര രസകരമായിരിക്കും. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ചുരവും കയങ്ങളുമെല്ലാം യാത്രക്കിടെ കാണാം.