Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധലായി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ധലായി റെയില്‍ മാര്‍ഗം

ഒരു റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ഇപ്പോള്‍ ധലായിയില്‍ നടക്കുന്നുണ്ടെങ്കിലും നിലവില്‍ സ്വന്തമായി റെയില്‍വേ സ്റ്റേഷനൊന്നും ഈ ജില്ലയിലില്ല. തലസ്ഥാന പട്ടണമായ അഗര്‍ത്തലയാണ് ആശ്രയം. ലുംഡിങ് പട്ടണത്തിലേക്ക് രാത്രിയില്‍ ഒരു എക്സ്പ്രസ് ട്രെയിന്‍ ഇവിടെ നിന്ന് പോകുന്നുണ്ട്. ഇതില്‍ സഞ്ചരിച്ച് യാത്രക്കാര്‍ക്ക് വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായ ഗുവാഹട്ടിയിലെത്താം.

റെയില്‍വേ സ്റ്റേഷന് ധലായി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല