Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധനോല്‍ടി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പ്രധാന പാതയായ മസ്സൂരി – ചംബ റോഡില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഉത്തര്‍ഖണ്ഡിലെ പ്രമുഖ നഗരങ്ങളായ ഡെറാഡൂണ്‍, മസ്സൂരി, ഹരിദ്വാര്‍, റിഷികേശ്, റൂര്‍ക്കി, നൈനിറ്റാള്‍ എന്നിവയുമായി ധനോല്‍ടിക്ക് സുനിശ്ചിതമായ യാത്രാവീഥികളുണ്ട്. ഡല്‍ഹി, ഛണ്ഡീഗര്‍ എന്നീ നഗരങ്ങളില്‍ നിന്ന് മസ്സൂരിയിലേക്ക് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും തുടര്‍ച്ചയായി സര്‍വ്വീസ് നടത്തുന്നുമുണ്ട്.