Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധരംഗഢ് ‌ » ആകര്‍ഷണങ്ങള് » ശ്രീ അരബിന്ദോ തിരുഅവശിഷ്‌ട കേന്ദ്രം

ശ്രീ അരബിന്ദോ തിരുഅവശിഷ്‌ട കേന്ദ്രം, ധരംഗഢ് ‌

17

ശ്രീ അരബിന്ദോയുടെയും ശ്രീ മായുടെയും പവിത്രമായ ഭൗതിക അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ്‌ ശ്രീ അരബിന്ദോ തിരുഅവശിഷ്‌ട കേന്ദ്രം. 2002 ഫെബ്രുവരി നാലിനാണ്‌ ഇത്‌ ഇവിടെ സ്ഥാപിച്ചത്‌. ശ്രീ അരബന്ദോയുടെ തലമുടിയും നഖങ്ങളുമാണ്‌ ഇവിടെയുള്ളത്‌. ശ്രീ അരബിന്ദോ പതചക്ര എന്ന പഠന കേന്ദ്രം ഇവിടെയുണ്ട്‌. ശ്രീ മായുടെയും ശ്രീ അരബിന്ദോയുടെയും തത്ത്വശാസ്‌ത്രങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്‌.

ജീവിതത്തില്‍ പൂര്‍ണത നേടാനുള്ള അറിവ്‌ സമൂഹത്തിന്‌ നല്‍കുന്ന അരബിന്ദോയുടെയും മായുടെയും തത്ത്വശാസ്‌ത്രങ്ങളാണ്‌ ഇവിടെ പഠിപ്പിക്കുന്നത്‌. സ്ഥാപനത്തിന്‌ ചുറ്റുമായി മനോഹരമായ പൂന്തോട്ടമുണ്ട്‌. ശ്രീ മായുടെ അനുഗ്രഹത്തിനായും ധ്യാനത്തിനായും ഇവിടെ എത്തുന്നവര്‍ നിരവധിയാണ്‌. ധ്യാനത്തിന്‌ അനുയോജ്യമായ അന്തരീക്ഷമാണ്‌ സ്ഥാപനത്തിന്റെ ഓരോ മൂലയിലും നിലനിര്‍ത്തിയിരിക്കുന്നത്‌. അരബിന്ദോയുടെ അനുശാസനങ്ങള്‍ ഉള്‍പ്പടെ വിവിധ ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു സെയില്‍സ്‌ ഓഫീസും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed

Near by City