ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായതിനാല്‍ ധരംഗഢ് റോഡ് മാര്‍ഗം മറ്റ് നഗരങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ്. ഭുവനേശ്വറില്‍ നിന്നും ഘട്ടക്കില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ആഢംബര ബസുകളും കിട്ടും. സമീപ പ്രദേശങ്ങളില്‍ നിന്നും ടാക്‌സികളും ലഭിക്കും.