239 കിലോമീറ്റര്‍ അകലെയുള്ള ഛത്തീസ്‌ഗഢിലെ റായിപൂര്‍ വിമാനത്താവളമാണ് സമീപത്തുള്ളത്. ഒഡീഷയിലേക്ക് വരികയാണെങ്കില്‍ ഭുവനേശ്വറിലുള്ള ബിജുപട്‌നായിക് അന്താരാഷ്‌ട്ര വിമാനത്താവളമാണ് സമീപത്തുള്ളത്. ഈ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ബസ്, ടാക്‌സി മാര്‍ഗം ധരംഗഢിലെത്താം.