Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മശാല » ആകര്‍ഷണങ്ങള്‍
  • 01നംഗ്യാല്‍ മൊണാസ്ട്രി

    മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് നംഗ്യാല്‍ മൊണാസ്ട്രി. ധൗലാധര്‍ പര്‍വ്വതനിരകളുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെനിന്നും കാണാം. ബുദ്ധിസ്റ്റ് ആത്മീയ നേതാവായ ദലൈലാമയുടെ താമസസ്ഥലം ഇവിടെ നിന്നും അടുത്താണ്. ദിവസവും നിരവധി...

    + കൂടുതല്‍ വായിക്കുക
  • 02മണി ലഖാംഗ് സ്തൂപം

    മണി ലഖാംഗ് സ്തൂപം

    ധര്‍മശാലയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് മണി ലഖാംഗ് സ്തൂപം. ന അവലോകിതേശ്വരന്റെ മേല്‍നോട്ടത്തിലാണ് ഈ സ്തൂപം പണികഴിപ്പിച്ചിരിക്കുന്നത്. 2001 ല്‍ സ്ഥാപിക്കപ്പെട്ട ഈ സ്തൂപം കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

    + കൂടുതല്‍ വായിക്കുക
  • 03ഡാല്‍ തടാകം

    ധര്‍മശാലയില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഡാല്‍ തടാകത്തിലേക്ക്. ധര്‍മശാലയിലെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇത് സമുദ്രനിരപ്പില്‍ നിന്നും 1775 മീറ്റര്‍ ഉയരത്തിലാണ് മനോഹരമായ ഈ തടാകം സ്ഥിതിചെയ്യുന്നത്. മക് ലിയോഡ്...

    + കൂടുതല്‍ വായിക്കുക
  • 04ധരംകോട്ട്

    മക് ലോഡ് ഗഞ്ചില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണ് ധരംകോട്ട് എന്ന പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട പിക്‌നിക് കേന്ദ്രമാണ് കനത്ത കാടിനുനടുവിലെ ധരംകോട്ട്. വിപാസന മെഡിറ്റേഷന്‍ സെന്റര്‍, ധമ്മ...

    + കൂടുതല്‍ വായിക്കുക
  • 05ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം

    ധര്‍മശാലയിലെ പ്രമുഖമായ ആകര്‍ഷണങ്ങളിലൊന്നാണ് കുന്നുകള്‍ക്ക് നടുവിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം. ലോക്കല്‍ ക്രിക്കറ്റ് ടീമുകള്‍ മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ വരെ ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 06സുഗ്ലാഗ്ഖാംഗ്

    മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ മറ്റൊരു പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് സുഗ്ലാഗ്ഖാംഗ്. പൊടാല പാലസ് ഇന്‍ എക്‌സൈല്‍ എന്നറിയപ്പെടുന്ന കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ചൈനയില്‍ നിന്നും പുറത്താക്കപ്പെട്ട കാലത്ത് ദലൈലാമ...

    + കൂടുതല്‍ വായിക്കുക
  • 07നാദി, താല്‍നൂ

    നാദി, താല്‍നൂ

    ധര്‍മശാലയിലെ പ്രധാനപ്പെട്ട രണ്ട് ആകര്‍ഷണകേന്ദ്രങ്ങളാണ് നാദിയും താല്‍നൂവും. ധര്‍മശാലയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് ഇവിടത്തെ പ്രത്യേകത. ഒപ്പം കാരേരി തടാകം, ത്രിയുണ്ട് , ഗുണാദേവി തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 08ഗ്യൂട്ടോ മൊണാസ്ട്രി

    ഗ്യൂട്ടോ മൊണാസ്ട്രി

    ധര്‍മശാലയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറിയാണ് ഗ്യൂട്ടോ മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. ധര്‍മശാലയിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ടി സി വി സ്‌കൂള്‍ എന്നുകൂടി അറിയപ്പെടുന്ന ഗ്യൂട്ടോ മൊണാസ്്ട്രിയില്‍ സാക്യമുനി...

    + കൂടുതല്‍ വായിക്കുക
  • 09ഷോപ്പിംഗ്

    മക് ലോഡ് ഗഞ്ചിലെ ഏറ്റവും പോപ്പുലറായ പ്രവൃത്തിയാണ് ഷോപ്പിംഗ് എന്ന് നിസംശയം പറയാം. തിബറ്റന്‍ കാര്‍പ്പെറ്റുകള്‍, പോഞ്ചോസ്, മാസ്‌കുകള്‍, വെള്ളിയിലും കല്ലിലും പണിതീര്‍ത്ത ആഭരണങ്ങള്‍, ജാക്കറ്റുകള്‍, ശില്‍പങ്ങള്‍,...

    + കൂടുതല്‍ വായിക്കുക
  • 10നര്‍ഗോട്ട

    നര്‍ഗോട്ട

    ധര്‍മശാലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയാണ് മനോഹരമായ നര്‍ഗോട്ട ഗ്രാമം സ്ഥിതിചെയ്യുന്നത്. ധര്‍മശാലയിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ് നര്‍ഗോട്ട. പ്രകൃതിദൃശ്യങ്ങളുടെ മനോഹാരിതയാണ് ഇവിടേക്ക്...

    + കൂടുതല്‍ വായിക്കുക
  • 11നെച്ചുംഗ് മൊണാസ്ട്രി

    നെച്ചുംഗ് മൊണാസ്ട്രി

    സ്റ്റേറ്റ് ഓറക്കിള്‍ ഓഫ് ടിബറ്റിന്റെ സീറ്റ് എന്നാണ് നെച്ചുംഗ് മൊണാസ്ട്രി അറിയപ്പെടുന്നത്. ധര്‍മശാലയിലെ പ്രമുഖമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് നെച്ചുംഗ് മൊണാസ്ട്രി. തിബറ്റന്‍ ലൈബ്രറിയുടെ സമീപത്തായാണ് നെച്ചുംഗ് മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 12മച്ചീരല്‍

    മച്ചീരല്‍

    ധര്‍മശാലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറിയാണ് മച്ചീരല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രശസ്തമായ വെള്ളച്ചാട്ടമാണിത്. ധര്‍ശാല പത്താന്‍കോട്ട് പാതയില്‍ സ്ഥിതിചെയ്യുന്ന മച്ചീരല്‍...

    + കൂടുതല്‍ വായിക്കുക
  • 13നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട്

    മക് ലോഡ് ഗഞ്ചില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുണ്ട് നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്. ധര്‍മശാലയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട്. ഏഴ് ഏക്കറിലധികം വരുന്ന സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 14സെന്റ് ജോണ്‍ ചര്‍ച്ച്

    സെന്റ് ജോണ്‍ ചര്‍ച്ച്

    സെന്റ് ജോണിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സെന്റ് ജോണ്‍ പള്ളിയാണ് ധര്‍മശാലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. ഫോര്‍സിത്ഗഞ്ചിലാണ് സെന്റ് ജോണ്‍ പള്ളി സ്ഥിതിചെയ്യുന്നത.് 1852 ലാണ് ഈ മനോഹരമായ പള്ളി നിര്‍മിക്കപ്പെട്ടത്. നിയോ ഗോതിക്...

    + കൂടുതല്‍ വായിക്കുക
  • 15നംഗ്യാല്‍മ സ്തൂപം

    നംഗ്യാല്‍മ സ്തൂപം

    മക് ലോഡ് ഗഞ്ച് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ആകര്‍ഷണകേന്ദ്രമാണ് നംഗ്യാല്‍മ സ്തൂപം. തിബറ്റന്‍ സ്വാതന്ത്ര പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തിബറ്റുകാരോടുള്ള ആദരസൂചകമായാണ് നംഗ്യാല്‍മ സ്തൂപം നിര്‍മിച്ചിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City