Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധാര്‍ച്ചൂള » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്മാര്‍ഗ്ഗം എത്താന്‍ പിത്തോഗാര്‍ഹില്‍ നിന്ന് ബസ് ലഭിക്കും. സര്‍ക്കാര്‍ ബസുകള്‍ ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നു. ആനന്ദ് വിഹാര്‍, ചമ്പാവത്, അല്‍മോറ, താനക്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ടാക്സി ലഭിക്കും.