സമീപനഗരങ്ങളില്‍ നിന്നെല്ലാം ബസ് സര്‍വ്വീസുകള്‍ ധര്മ്മപുരിയിലേക്കുണ്ട്. പ്രധാന ബസ് സ്റ്റാന്‍ഡ് സേലമാണ്. ഇവിടെ നിന്ന് ധാരാളം ബസുകള്‍ നാനാഭാഗത്തേക്കും ലഭിക്കും. എ.സി, നോണ്‍. എ.സി, ഡീലക്സ്, സെമി ഡീലക്സ് ബസുകള്‍ ധര്‍മ്മപുരിയില്‍ സര്‍വ്വീസ് നടത്തുന്നു.