Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മസ്ഥല » ആകര്‍ഷണങ്ങള്‍
  • 01നേത്രാവതി നദിയിലെ തിട്ട

    ധര്‍മ്മസ്ഥലയില്‍ നിന്നും 2 കിലോമീറ്റര്‍ അകലത്തിലാണ് നേത്രാവതിയിലെ ഈ മണല്‍ത്തിട്ട. നേത്രാവതിയുടെ തീരത്താണ് പ്രശസ്തമായ പ്രകൃതി ചികിത്സാകേന്ദ്രമുള്ളത്. പഞ്ചഭൂതങ്ങളുടെ സഹായത്തോടെയുള്ള രോഗചികിത്സയ്ക്ക് പ്രശസ്തമാണ് ഈ ആശുപത്രി.  ശാന്തവും പ്രകൃതി...

    + കൂടുതല്‍ വായിക്കുക
  • 02നെലിയാലി ബീഡു

    നെലിയാലി ബീഡു

    ജൈനന്മാരിലെ മുഖ്യനായിരുന്ന ബിര്‍മണ്ണ ഹെഗ്ഗഡെയും അമ്മു ബല്ലത്തിയുടെയും വസതിയായിരുന്നു നെലിയാലി ബീഡു. നെലിയാഡി ബീഡു എന്നും ഇതിനെ വിളിക്കുന്നുണ്ട്. ചന്ദ്രസ്വാമി ക്ഷേത്രത്തിന് സമീപത്താണ് നെലിയാലി ബീഡു സ്ഥിതിചെയ്യുന്നത്.നാല് ധര്‍മ്മദേവതമാര്‍ ഒരിക്കല്‍...

    + കൂടുതല്‍ വായിക്കുക
  • 03അന്നപ്പ ബേട്ട

    ധര്‍മ്മസ്ഥല യാത്രയില്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലമാണ് അന്നപ്പ ബേട്ട, ധര്‍മ്മസ്ഥലയിലെ ഒരു കുന്നിന്‍പ്രദേശമാണിത്. ബേട്ട എന്നാല്‍ കുന്ന് എന്നാണ് അര്‍ത്ഥം. ബാഡിനെഡെ ബേട്ടയെന്നും ഈ സ്ഥലത്തിന് പേരുണ്ട്. ഇവിടെ നാല് ക്ഷേത്രങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 04ധര്‍മ്മസ്ഥലക്ഷേത്രം

    പ്രശസ്തമായ മഞ്ജനാഥേശ്വര ക്ഷേത്രമാണ് ധര്‍മ്മസ്ഥലക്ഷേത്രമെന്ന് അറിയപ്പെടുന്നത്. രത്‌നഗിരി മലയുടെ പടിഞ്ഞാറുഭാഗത്താണ് ധര്‍മ്മസ്ഥലക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ബ്രിമന്ന പെര്‍ഗഡേം തന്നെയാണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 05മഞ്ജുഷ മ്യൂസിയം

    ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ കണ്ടിരിക്കേണ്ട സ്ഥലമാണ് മഞ്ജുഷ മ്യൂസിയം. ധര്‍മ്മസ്ഥലയുടെ ചരിത്രത്തിന്റെ ഏതാണ്ടൊരു രൂപം ഇവിടെനിന്നും ലഭിയ്ക്കും. മഞ്ജുനാഥ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിട്ടാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.  ശ്രീ വീരേന്ദ്ര...

    + കൂടുതല്‍ വായിക്കുക
  • 06ചന്ദ്രനാഥസ്വാമി ബസ്തി

    ചന്ദ്രനാഥസ്വാമി ബസ്തി

    മനോഹരമായ ഒരു നിര്‍മ്മിതിയാണ് ഈ ജൈനക്ഷേത്രം. സ്വര്‍ണത്തില്‍ത്തീര്‍ത്ത പ്രഭാവലയമുള്ള ചന്ദ്രനാഥ സ്വാമിയുടെ പ്രതിഷ്ഠ മനോഹരമാണ്. ജൈനന്മാരില്‍ പ്രധാനിയായിരുന്ന ബിര്‍മണ്ണ പെര്‍ഗേഡ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വളരെ ശാന്തമായ...

    + കൂടുതല്‍ വായിക്കുക
  • 07ബാഹുബലി പ്രതിമ

    മഞ്ജനാഥക്ഷേത്രം പോലെതന്നെ ധര്‍മ്മസ്ഥലയിലെ പ്രത്യേകതകളില്‍ ഒന്നാണിത്. രത്‌നഗിരി മലയുടെ മുകളിലായിട്ടാണ് ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. ഇതിന് ഏതാണ്ട് 39 അടി ഉയരമുണ്ട്. 1973ല്‍ രെഞ്ജന ഗോപാല്‍ കൃഷ്ണ ഷേണായിയാണ് ഇത് പണികഴിപ്പിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 08രാം മന്ദിര്‍

    നേത്രാവതി നദിയുടെ തീരത്താണ് രാം മന്ദിര്‍ സ്ഥിതിചെയ്യുന്നത്. 2003ല്‍ നിത്യാനന്ദസ്വാമിയാണ് ഈ മന്ദിരം പണിതത്. ശ്രീരാമന്റെ ഒരു മാര്‍ബിള്‍ പ്രതിമയും, സീതയും രാമനും ഒരുമിച്ചുള്ള പ്രതിമയും ഉണ്ടിവിടെ. വളരെ ശാന്തമാണ് ഇവിടത്തെ അന്തരീക്ഷം. കാലത്ത് 6മുതല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City