Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിബ്രുഗഡ്‌ » ആകര്‍ഷണങ്ങള്‍
  • 01ഗര്‍പാര സത്രം

    ഗര്‍പാര സത്രം

    ദിഞ്‌ജോയ്‌ സത്രത്തെക്കാളും പുരാതനമാണ്‌ ഗര്‍പാര സത്രം. റൊഹ്‌മോറിയ മൗസയിലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഈ സത്രത്തിലെ ആദ്യത്തെ പ്രധാന ആചാര്യന്‍ നരിമൈദര്‍ ആയിരുന്നു.

    പ്രദേശവാസികളും വിനോദസഞ്ചാരികളും വളരെ പ്രാധാന്യം...

    + കൂടുതല്‍ വായിക്കുക
  • 02ബാര്‍ബറുവാ മൈദാം

    ബാര്‍ബറുവാ മൈദാം

    ദേശീയപാത 37ന്‌ സമീപം തെക്കന്‍ ടിബ്രുഗഢില്‍ നിന്ന്‌ ഏതാനും കിലോമീറ്റര്‍ അകലെയാണ്‌ ബാര്‍ബറുവാ മൈദാം സ്ഥിതി ചെയ്യുന്നത്‌. ഇവിടെ അടുത്തടുത്തായി രണ്ട്‌ മൈദാമുകള്‍ അഥവാ ശ്‌മശാനങ്ങള്‍ ഉണ്ട്‌.

    നാശത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 03ദിഞ്‌ജോയ്‌ സത്രം

    ദിഞ്‌ജോയ്‌ സത്രം

    വൈഷ്‌ണവ വിശ്വാസികളുടെ സാമൂഹിക- സാംസ്‌കാരിക കേന്ദ്രമാണ്‌ ദിഞ്‌ജോയ്‌ സത്രം. ദിബുര്‍ഗഢിലെ ചബൗവില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. വിഷ്‌ണു ഭക്തന്മാര്‍ പതിവായി ഇവിടം...

    + കൂടുതല്‍ വായിക്കുക
  • 04ബഹിഖോവാ മൈദാം

    മൈദാം എന്ന അഹോം വാക്കിനര്‍ത്ഥം ശ്‌മശാനം എന്നാണ്‌. മൈ എന്നാല്‍ വിശ്രമിക്കുക എന്നും ദാം എന്നാല്‍ മൃതദേഹം എന്നുമാണ്‌ അര്‍ത്ഥം. അഹോം സ്വര്‍ഗോദിയോസിന്റെ കാലത്ത്‌ ഇത്തരം നിരവധി ശ്‌മശാനങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി....

    + കൂടുതല്‍ വായിക്കുക
  • 05ജോക്കായി - ബോട്ടണിക്കല്‍ ഗാര്‍ഡന്‍

    ജോക്കായി - ബോട്ടണിക്കല്‍ ഗാര്‍ഡന്‍

    ദിബ്രുഗഡില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയായാണ്‌ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിച്ചേരുന്ന ദേശാടനക്കിളികളാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. മാന്‍കോട്ട - കാംടിഘട്ട് റോഡില്‍ ആണ്‌ ഇത് സ്ഥിതിചെയ്യുന്നത്.

     

    ...
    + കൂടുതല്‍ വായിക്കുക
  • 06കോലി ആയ്‌ താന്‍

    കോലി ആയ്‌ താന്‍

    ക്ഷേത്രമോ വിഗ്രഹമോ ഒന്നും ഇല്ലെങ്കിലും ആസ്സാമികള്‍ വളരെയധികം ആരാധിക്കുന്ന സ്ഥലമാണ്‌ കോലി ആയ്‌ താന്‍. ടിബ്രുഗഢിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നു കൂടിയാണ്‌ ഇവിടം. അഹോം രാജക്കന്മാരുടെ കാലത്തെ ഏറ്റവും പഴയ...

    + കൂടുതല്‍ വായിക്കുക
  • 07മോഡേര്‍ഖത്‌ സത്രം

    മോഡേര്‍ഖത്‌ സത്രം

    ദിഞ്‌ജോയ്‌ സത്രത്തിന്റെ അനുബന്ധമാണ്‌ മോഡേര്‍ഖത്‌ സത്രം. ദിഞ്‌ജോയ്‌ സത്രത്തിലെ പ്രധാന പുരോഹിതനായിരുന്ന സിദാനന്ദദേബ്‌ ദിഞ്‌ജോയ്‌യുടെ സഹോദരനായ ചന്ദ്രകാന്തദേബ്‌ ആണ്‌ ഇത്‌ സ്ഥാപിച്ചത്‌....

    + കൂടുതല്‍ വായിക്കുക
  • 08റൈഡോംഗിയ ദോല്‍

    റൈഡോംഗിയ ദോല്‍

    ദിബ്രുഗഡ്‌ സന്ദര്‍ശിക്കുന്നവര്‍ റൈഡോംഗിയ ദോലിലെ ചരിത്രാവശിഷ്ടങ്ങള്‍ കാണാന്‍ മറക്കരുത്‌. കലഖൗവാ മേഖലയിലെ ലറുവാ മൗസായിലാണ്‌ റൈഡോംഗിയ ദോല്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടേക്ക്‌ ടാക്‌സികളും ബസുകളും...

    + കൂടുതല്‍ വായിക്കുക
  • 09ദെഹിംഗ്‌ സത്രം

    ദെഹിംഗ്‌ സത്രം

    ദെഹിംഗ്‌ സത്രത്തിന്‌ സാമൂഹികമായും മതപരമായും വളരെയധികം പ്രാധാന്യമുണ്ട്‌. കാലങ്ങളായി ആസാമി സാമൂഹത്തിന്റെ നട്ടെല്ലായും ഇത്‌ വര്‍ത്തിക്കുന്നു. ആസാമിന്റെ സമ്പന്നമായ ചരിത്രത്തിന്റെ പ്രതീകമായാണ്‌ ദെഹിംഗ്‌ സത്രം...

    + കൂടുതല്‍ വായിക്കുക
  • 10നാംഫേക്ക് ഗ്രാമം

    നാംഫേക്ക് ഗ്രാമം

    അസാമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഈ ഗ്രാമം ബുര്‍ഹിഡിഹിം നദിയുടെ കരയിലാണ്‌ സ്ഥിചെയ്യുന്നത്. ഇവിടുത്തെ പ്രകൃതിഭംഗി എടുത്ത് പറയേണ്ട ഒന്നാണ്‌. ബുദ്ധമതക്കാരുടെ സന്യാസ മഠങ്ങളാണ്‌ മറ്റൊരു ആകര്‍ഷണം. തേയില തോട്ടങ്ങള്‍ക്കും കച്ചവടത്തിനും...

    + കൂടുതല്‍ വായിക്കുക
  • 11ലേകൈ ഛേടിയാ മൈദാം

    ലേകൈ ഛേടിയാ മൈദാം

    ലേകൈ ഛേടിയാ മൈദാം ഒരു മതകേന്ദ്രമാണ്‌. സ്വര്‍ഗോദിയോ പ്രതാപ്‌സിങ്‌ഹയുടെ കീഴില്‍ ജോലി ചെയ്‌തിരുന്ന ലേകൈ ഛേടിയയ്‌ക്കാണ്‌ ഇത്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. സെസ്സയിലെ മങ്കോടാ റോഡിന്‌ സമീപത്താണ്‌ വിശാലമായ ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri