Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിബ്രുഗഡ്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ദിബ്രുഗഡ്‌ റെയില്‍ മാര്‍ഗം

രാജ്യത്തിന്റെ കിഴക്കേയറ്റത്തുള്ള റെയില്‍വെ സ്റ്റേഷനാണ്‌ ദിബ്രുഗഡ്‌. വടക്കു കിഴക്കന്‍ മേഖലയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഈ റെയില്‍വെ സ്റ്റേഷന്‌ വലിയ പങ്കാണുള്ളത്‌. ഇവിടെ രണ്ട്‌ റെയില്‍വെ സ്റ്റേഷനുകളുണ്ട്‌. ഈ മേഖലയിലെ ആദ്യ റെയില്‍വെ സ്റ്റേഷനായ ദിബ്രുഗഡ്‌ ടൗണ്‍ സ്റ്റേഷനും പുതുതായി നിര്‍മ്മിച്ച ദിബ്രുഗഡ്‌ സ്റ്റേഷനും.

റെയില്‍വേ സ്റ്റേഷന് ദിബ്രുഗഡ്‌

Trains from Bangalore to Dibrugarh

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
10:30 pm
Dibrugarh (DBRG)
MON

Trains from Chennai to Dibrugarh

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
10:30 pm
Dibrugarh (DBRG)
MON

Trains from Delhi to Dibrugarh

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
5:30 am
Dibrugarh (DBRG)
TUE