Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിഘ » കാലാവസ്ഥ

ദിഘ കാലാവസ്ഥ

ശൈത്യകാലമാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. വാരാന്ത്യങ്ങളില്‍ വളരെ തിരക്ക്‌ അനുഭവപ്പടും.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ ദിഘയിലെ ഉയര്‍ന്ന താപനില 34 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌.

മഴക്കാലം

മിതമായ മഴ അനുഭവപ്പെടുന്ന വര്‍ഷകാലം പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ കാലയളവാണ്‌.

ശീതകാലം

പ്രസന്നവും ആസ്വാദ്യവുമായ ശൈത്യകാലത്തെ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌.