Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിണ്ടുക്കല്‍ » ആകര്‍ഷണങ്ങള്‍
  • 01സെന്റ് ജോസഫ് ചര്‍ച്ച്

    സെന്റ് ജോസഫ് ചര്‍ച്ച്

    ദിണ്ടുക്കലിലെ കത്തോലിക്കാസഭയുടെ ആസ്ഥാനമെന്ന നിലയ്ക്ക് സന്ദര്‍ശന പ്രാധാന്യമുള്ള ഒരു സഞ്ചാരകേന്ദ്രമാ‌ണിത്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ ദേവാലയം 1866 നും 72നുമിടയിലാണ് പണിതത്.

    + കൂടുതല്‍ വായിക്കുക
  • 02അഭിരാമി അമ്മന്‍ ക്ഷേത്രം

    അഭിരാമി അമ്മന്‍ ക്ഷേത്രം

    ദിണ്ടുക്കല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ഈ ക്ഷേത്രം. നവരാത്രി ഉത്സവം കെങ്കേമമായാണ് ഇവിടെ കൊണ്ടാടുന്നത്. ദേവിക്ക് ലക്ഷാര്‍ച്ചനയര്‍പ്പിച്ച് പൂജാരികള്‍  ദേവിയെ പ്രസിദ്ധമായ കോവിലിലേറ്റുന്നു. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എണ്ണമറ്റ...

    + കൂടുതല്‍ വായിക്കുക
  • 03ദിണ്ടുക്കല്‍ കുന്ന്

    നഗരനാമത്തിന്റെ ആവിര്‍ ഭാവത്തിന് കാരണമായ ഈ കുന്നിനെ ദിണ്ടുക്കലിന്റെ ചരിത്ര, സാമൂഹിക പശ്ചാതലത്തില്‍ നിന്ന് പറിച്ചുമാറ്റാനാവില്ല. തലയണ എന്ന് അര്‍ത്ഥം വരുന്ന തിണ്ട്, പാറ എന്നറിയപ്പെടുന്ന കല്‍ എന്നീ വാക്കുകള്‍  ചേര്‍ന്നാണ് പട്ടണത്തിന് ഈ...

    + കൂടുതല്‍ വായിക്കുക
  • 04ബീഗംബര്‍ വലിയ മസ്ജിദ്

    സുല്‍ത്താന്‍  ഹൈദരലിയുടെ ഇളയ സഹോദരിയായ അമറുന്നിസയെ ഖബറടക്കിയ മസ്ജിദ് എന്ന നിലയില്‍ പ്രസിദ്ധമാണ് ബീഗംബര്‍  മസ്ജിദ്. ദിണ്ടുക്കല്‍ നിവാസികളുടെ പ്രിയങ്കരിയായിരുന്ന ഈ മഹതി ബീഗംബര്‍  എന്ന പേരിലാണ് അവര്‍ ക്കിടയില്‍...

    + കൂടുതല്‍ വായിക്കുക
  • 05ആഞ്ജനേയര്‍ ക്ഷേത്രം

    ആഞ്ജനേയര്‍  ക്ഷേത്രം

    മ‌ധുരയിലെ രാജ്ഞിയായിരുന്ന റാണി മങ്കമ്മയാണ് ആഞ്ജനേയനെ കുടിയിരുത്തി ഈ കോവില്‍ പണിതത്. മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ടിതിന്. നിലക്കോട്ട താലൂക്കിലെ ആനപ്പട്ടിയിലാണ് ഇതിന്റെ സ്ഥാനം. വൈഗനദിക്ക് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പേരനായ് പാലത്തിന്...

    + കൂടുതല്‍ വായിക്കുക
  • 06ചിന്നാലപട്ടി

    ദിണ്ടുക്കല്‍ ജില്ലയിലെ ചെറിയൊരു പട്ടണമാണിത്. എങ്കിലും കാണാന്‍  ഒരുപാട് സ്ഥലങ്ങളും കാഴ്ചകളും ഇവിടെയുണ്ട്. വാടിപട്ടി മഠം, കാമരാജര്‍  ഡാം, തിരുമല കുന്നുകള്‍ , കുത്ലഡാംപട്ടി വെള്ളച്ചാട്ടം, അതിശയം തീം പാര്‍ക്ക് എന്നിവയെ കൂടാതെ ഏതാനും...

    + കൂടുതല്‍ വായിക്കുക
  • 07അതൂര്‍ കാമരാജര്‍ ലേക്ക് & കാമരാജര്‍ സാഗര്‍ ഡാം

    അതൂര്‍  കാമരാജര്‍  ലേക്ക് & കാമരാജര്‍  സാഗര്‍ ഡാം

    പശ്ചിമഘട്ടത്തോട് ചേര്‍ ന്ന് കിടക്കുന്ന കാമരാജര്‍  തടാകത്തിന്റെ വിസ്തൃതി നാനൂറ് ഏക്കറാണ്. തടാകത്തിന് ചുറ്റും സമൃദ്ധമായ വാഴത്തോപ്പുകളും തെങ്ങ്, ഏലയ്ക്ക എന്നിവയുടെ പ്രവിശാലമായ തോട്ടങ്ങളും കാണാം. ആയിരക്കണക്കിന് പക്ഷിവൈജാത്യങ്ങളുടെ ആവാസകേന്ദ്രം എന്ന...

    + കൂടുതല്‍ വായിക്കുക
  • 08ദിണ്ടുക്കല്‍ റോക്ക് ഫോര്‍ട്ട്

    പതിനേഴാം നൂറ്റാണ്ടില്‍ മധുര രാജവംശത്തിലെ മുത്തുകൃഷ്ണ നായ്ക്കര്‍  പണിത ഈ കോട്ട ദിണ്ടുക്കലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരുപാട് നാടുവാഴികളുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷിയായ ഈ ശക്തിദുര്‍ഗ്ഗം ദിണ്ടുക്കല്‍ കുന്നിന് മുകളില്‍ 280...

    + കൂടുതല്‍ വായിക്കുക
  • 09തടിക്കൊമ്പ് പെരുമാള്‍ ക്ഷേത്രം

    തടിക്കൊമ്പ് പെരുമാള്‍ ക്ഷേത്രം

    അളഗ‌ര്‍  ദേവന്‍  പ്രധാനമൂര്‍ത്തിയായ ഈ ക്ഷേത്രം ദിണ്ടുക്കലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍  അക‌ലെ, ദിണ്ടുക്കല്‍ - കാരൂര്‍  പാതയിലാണ്. ചൈത്രമാസത്തില്‍ ഇവിടെ ആഘോഷിച്ച് വരാറുള്ള ഒരുത്സവം...

    + കൂടുതല്‍ വായിക്കുക
  • 10ക്രൈസ്റ്റ് ദി കിംങ് ചര്‍ച്ച്

    ക്രൈസ്റ്റ് ദി കിംങ് ചര്‍ച്ച്

    കൊടൈക്കനാലിലെ പ്രസിദ്ധമായ കോക്കെഴ്സ് വാക്കിനടുത്താണ് ഈ ക്രിസ്തീയ ദേവാലയം. ഗ്രാനൈറ്റ് കല്ലുകള്‍  പാകിയ ഈ ചര്‍ച്ച് ബ്രിട്ടീഷ് വാസ്തുകലാ നൈപുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ്. വര്‍ണ്ണച്ചില്ലുകള്‍  വച്ചുപിടിപ്പിച്ച ജാലകങ്ങളും അവയിലെ കലാപരമായ...

    + കൂടുതല്‍ വായിക്കുക
  • 11കോട്ടൈ മാരിയമ്മന്‍ കോവില്‍

    ഇരുനൂറ് വര്‍ഷത്തെ ചരിത്ര പശ്ചാത്തലമുള്ള ഈ ക്ഷേത്രത്തിലെ വിഗ്രഹം ടിപ്പുസുല്‍ത്താനാണ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.  ചതുരഘടനയിലാണ് ക്ഷേത്രം പണിതിട്ടുള്ളത്. ഒരു ഭരണ നിര്‍വ്വാഹക സമിതിയുടെ കീഴിലാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ടം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri