Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിസ്‌പൂര്‍ » ആകര്‍ഷണങ്ങള് » ശ്രീമന്ത ശങ്കര ദേവ കലാക്ഷേത്ര

ശ്രീമന്ത ശങ്കര ദേവ കലാക്ഷേത്ര, ദിസ്‌പൂര്‍

8

ആര്‍ട്‌ ഗ്യാലറി, മ്യൂസിയം, ഓപ്പണ്‍-എയര്‍ തീയറ്റര്‍, പരമ്പരാഗത വൈഷ്‌ണവ ക്ഷേത്രം എന്നിവയുള്ള സാംസ്‌കാരിക സ്ഥാപനാണ്‌ ശ്രീമന്ത ശങ്കരദേവ കലാക്ഷേത്ര. സംസ്ഥാനത്തിന്റെ സാംസ്‌കാരിക സമൃദ്ധി എടുത്തു കാട്ടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 1990 ല്‍ സ്ഥാപിച്ചതാണ്‌ ഈ സ്ഥാപനം.ഈ പ്രദേശത്ത്‌ വൈഷ്‌ണവിസം കൊണ്ടു വന്ന മതനേതാവായ ശ്രീമന്ത ശങ്കരദേവ സന്യാസിയുടെ നാമത്തിലാണ്‌ സ്ഥാപനം അറിയപ്പെടുന്നത്‌. കലാക്ഷേത്ര സ്ഥിതി ചെയ്യുന്നത്‌ പഞ്ചബാരിയിലാണ്‌.

ആര്‍ട്ട്‌ ഗ്യാലറിയ്‌ക്കും മ്യൂസിയത്തിനും പുറമെ യഥാര്‍ത്ഥ കൈഎഴുത്ത്‌ ലിഖിതങ്ങള്‍ ഉള്‍പ്പടെയുള്ള പഴയകാല ആസ്സാമീസ്‌ സാഹിത്യ സൃഷ്‌ടികള്‍ സംരക്ഷിക്കുന്ന സാഹിത്യ ഭവന്‍ ലൈബ്രററിയും ഇവിടെയുണ്ട്‌. വിവിധ കലാപ്രദര്‍ശനങ്ങള്‍ക്ക്‌ വേണ്ടി ലളിത കല ഭവന്‍ എന്ന പ്രത്യേക സ്ഥലവും ഇവിടെയുണ്ട്‌. കല, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ ഇവിടെ നടത്താറുണ്ട്‌. തനത്‌ ആസ്സാം ഗ്രാമത്തിന്റെ അന്തരീക്ഷം ഉള്ള കൃത്രിമ ഗ്രാമമാണ്‌ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun

Near by City