Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » കാലാവസ്ഥ

ദിയു കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്.

വേനല്‍ക്കാലം

പൊതുവെ പ്രസന്നമാണ് ഇവിടെ വേനല്‍ക്കാലം. പരമാവധി 38 ഡിഗ്രി വരെയാണ് അന്തരീക്ഷ താപനില ഉയരാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. നനവുള്ള കാലാവസ്ഥയാണ് ഈ സമയം അനുഭവപ്പെടാറ്

ശീതകാലം

തണുപ്പ്കാലത്ത് 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില.