Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദോഡ » കാലാവസ്ഥ

ദോഡ കാലാവസ്ഥ

മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് ദോഡയിലെത്താന്‍ ഏറ്റവും പറ്റിയ സീസണ്‍. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയെത്തുന്നത്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 32 ഡിഗ്രി സെല്‍ഷ്യസിനും 18 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. അധികം മഴ ലഭിക്കുന്ന സ്ഥലമല്ല ദോഡ.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. അന്തരീക്ഷ താപനില ചിലപ്പോള്‍ 4 ഡിഗ്രി വരെ ആകാറുണ്ട്. ഇക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.