Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുബാരെ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടകത്തിലെയും കേരളത്തിലെയും സമീപജില്ലകളില്‍ നിന്നും ദുബാരെയിലേക്ക് റോഡുമാര്‍ഗം എത്തുക പ്രയാസമുള്ള കാര്യമല്ല. മംഗലാപുരം, ഹാസ്സന്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, തലശ്ശേരി, വയനാട് എന്നിവിടങ്ങളില്‍ നിന്നും റോഡുമാര്‍ഗം ഇവിടെയത്താം. പ്രധാന നഗരങ്ങളില്‍ നിന്നും നിരവധി കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.