വംഗ സംസ്ക്കാരവും പൈതൃകവും ആരാധനാദി കാര്യങ്ങളിലുള്ള ആ ജനതയുടെ നിഷ്ക്കര്‍ഷതയും കാലങ്ങളായി അറിയപ്പെടുന്നതാണ്. സംസ്കൃത കാവ്യലോകത്തെ കവിശ്രേഷ്ടനായ ജൊയ്ദേബിന്റെ ജന്മനാടെന്ന കീര്‍ത്തി ദുര്‍ഗാപൂരിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ്. അജയ് നദിയുടെ രമണീയമായ...
നാല് ശതസഹസ്രം ചതുരശ്ര അടി വിസ്തൃതിയില്‍ വിലയിക്കുന്ന ഈ വാണിഭകേന്ദ്രം പലനിലയ്ക്കും ശ്രദ്ധേയമാണ്. എണ്ണമറ്റ ഉത്പന്ന വൈവിധ്യങ്ങള്‍ അവയുടെ ഏറ്റവും വിശിഷ്ടമായ ബ്രാന്‍ഡുകളില്‍ ഇവിടെ വാങ്ങാന്‍ കിട്ടും. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ...
പ്രകൃതി പച്ചപ്പരവതാനി വിതാനിച്ച, പൂവും പുഴുവും പൂമ്പാറ്റയുമുള്ള ഒരു സാമ്പ്രദായിക ഉദ്യാനം മാത്രമായിരുന്നു മോഹന്‍ കുമാരമംഗലം പാര്‍ക്ക്. ക്രമാനുഗതമായി രൂപാന്തരം പ്രാപിച്ച് കുട്ടികള്‍ക്കായുള്ള മനോഹരമായ ഒരു അമ്യൂസ് മെന്റ് പാര്‍ക്കിന്റെ ആകാരമാണ്...