Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദ്വാരക » ആകര്‍ഷണങ്ങള്‍
  • 01രുക്മിണി ദേവി ക്ഷേത്രം

    മനോഹരമായ കൊത്തുപണികളുള്ള ഒരു ക്ഷേത്രമാണിത്. ആനകളുടെയും മനുഷ്യരുടെയും ചിത്രങ്ങളാണ് ക്ഷേത്രച്ചുവരുകളില്‍ കൊത്തിയിരിക്കുന്നത്. ദ്വാരകാധീശ ക്ഷേത്രത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണന്റെ ഭാര്യയായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 02ഗോപി തലാവ്

    ഗോപസ്ത്രീകളോടൊപ്പം സാക്ഷാല്‍ ശ്രീകൃഷ്ണന്‍ രാസലീലയാടിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ദ്വാരകയിലെ പ്രമുഖമായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് ഗോപി തലാവ്. ദ്വാരക നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭക്തര്‍...

    + കൂടുതല്‍ വായിക്കുക
  • 03കചോരിയു

    കചോരിയു

    ദ്വാരകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ശംഖ്  ചക്ര ഗഥാ ധാരിയായാണ് ഇവിടെ ഭഗവാന്റെ രൂപം. പ്രവേശനവാടത്തിലായി ഹനുമാന്റെ പ്രതിമയും ഇവിടെയുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 04നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

    സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട്  ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്. തീര്‍ത്ഥാടകര്‍ക്കിടയിലെ പ്രശസ്തമായ...

    + കൂടുതല്‍ വായിക്കുക
  • 05ഹനുമാന്‍ ക്ഷേത്രം, ബെയ്റ്റ് ദ്വാരക

    ഹനുമാന്‍ ക്ഷേത്രം, ബെയ്റ്റ് ദ്വാരക

    ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹനുമാന്‍റെ മകനായ  മകരദ്വജന്‍റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. ലങ്കാദഹനത്തിനുശേഷം കടലില്‍ മുങ്ങിക്കുളിച്ച ഹനുമാന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 06ശാരദാപീഠ് മഠം മ്യൂസിയം

    ശാരദാപീഠ് മഠം മ്യൂസിയം

    ആദി ശങ്കരാചാര്യര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് ശാരദാപീഠ് മഠം. ദ്വാരകയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദ്വാരകാ പീഠമെന്നും കലിക മഠമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ദ്വാരക ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 07ദ്വാരകാധീശ ക്ഷേത്രം

    ജഗത് മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദ്വാരകാധീശ ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500...

    + കൂടുതല്‍ വായിക്കുക
  • 08ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും

    ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും

    ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും. ദേവി ഭവാന്‍ റോഡിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന  ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും സ്ഥിതിചെയ്യുന്നത്. കൃഷ്ണനും രാധയും ഒന്നുചേരുന്ന...

    + കൂടുതല്‍ വായിക്കുക
  • 09ബാല്‍ക്ക തീര്‍ത്ഥയും ദേഹോത്സര്‍ഗ്ഗും

    സൂററ്റിലെത്തുന്ന സഞ്ചാരികള്‍ ദ്വാരകയിലെ ഈ പ്രദേശം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.സോംനാഥിന് വടക്കുള്ള ക്ഷേത്രമാണ് ബാല്‍ക്കാ തീര്‍ത്ഥ്. ഭഗവാന്‍ വിഷ്ണുവിന്‍റെ കൃഷ്ണാവതാരത്തിന്‍റെ പരിസമാപ്തി ഇവിടെ വച്ചായിരുന്നു എന്നാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 10ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍

    ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍

    ഹിന്ദുക്കളെ സംബന്ധിച്ച് വിശുദ്ധ നഗരമായ ദ്വാരകയില്‍ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. പല ക്ഷേത്രങ്ങള്‍ക്കുപിന്നിലും രസകരങ്ങളായ  ഐതീഹ്യങ്ങളുമുണ്ട്. ദ്വാരകയിലെത്തിയാല്‍ ഗോമതി നദിയില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഗോമതി നദിയുടെ കരയില്‍ ശിവന്‍,...

    + കൂടുതല്‍ വായിക്കുക
  • 11മീരാഭായ് ക്ഷേത്രം

    മീരാഭായ് ക്ഷേത്രം

    വലിയ കൃഷ്ണഭക്തയും ഗായികയുമായിരുന്ന മീരയാണ് ഇവിടുത്തെ പ്രതിഷ്ഠ. ജഗദ് മന്ദിറിന് സമീപത്തായി ജനവാസമുള്ള സ്ഥലത്താണ് ഈ കൊച്ചുക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ രാജകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മീര ഒരു രാജാവിനെ വിവാഹം ചെയ്തു.

    പക്ഷേ...

    + കൂടുതല്‍ വായിക്കുക
  • 12ഖുംലി

    ഖുംലി

    ഗുജറാത്തിലെ മനോഹരമായ ഒരു ക്ഷേത്രനഗരമാണ് ഖുംലി. ഏഴാം നൂറ്റാണ്ടിലാണ് ബര്‍ദ ഹില്ലിന്‍റെ  താഴ്വാരത്തുള്ള ഈ ചെറുപട്ടണം നിര്‍മിക്കപ്പെട്ടത്. ജേത്വാ സാല്‍ കുമാറാണ് ഖുംലിയുടെ ശില്‍പിയായി കരുതപ്പെടുന്നത്.

    ജേത്വാ രാജവംശത്തിന്റെ പഴയ തലസ്ഥാനം...

    + കൂടുതല്‍ വായിക്കുക
  • 13ബെയ്റ്റ് ദ്വാരക

    ദ്വാരകയിലെത്തുന്ന ഒരു സഞ്ചാരിയും കാണാതെ പോകരുതാത്ത കാഴ്ചയാണ് ബെയ്റ്റ് ദ്വാരക. വല്ലഭാചാര്യര്‍ നിര്‍മിച്ച ശ്രീകൃഷ്ണ ക്ഷേത്രം  ഇവിടെയാണ്. 500 വര്‍ഷം പഴക്കമുണ്ട് ഇതിന്. ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ  ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ...

    + കൂടുതല്‍ വായിക്കുക
  • 14ശ്രീകൃഷ്ണക്ഷേത്രം, ബെയ്റ്റ് ദ്വാരക

    ഓഖാ ജെട്ടിയില്‍ നിന്നും കടലിലൂടെ ബോട്ട് മാര്‍ഗ്ഗം 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. ഇവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന് 500 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. വല്ലഭാചാര്യന്‍ നിര്‍മ്മിച്ചുവെന്ന്...

    + കൂടുതല്‍ വായിക്കുക
  • 15ഗോപിനാഥ് മഹാദേവ ക്ഷേത്രം

    ഗോപിനാഥ് മഹാദേവ ക്ഷേത്രം

    ദ്വാരകയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഗോപിനാഥ് മഹാദേവ ക്ഷേത്രം. ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഈ ശിവക്ഷേത്രം കാണാനായി എത്തുന്നത്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed