Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദെസോംഗു » ആകര്‍ഷണങ്ങള്‍
  • 01ലിംഗ്തെം

    ലിംഗ്തെം

    പാസിംഗ്ഡാംഗ് ഗ്രാമത്തില്‍ നിന്ന് മുകളിലേക്ക് നടന്നുകയറിയാല്‍ ലിംഗ്തെമില്‍ എത്താം. ദെസോംഗു താഴ്വരയുടെയും കാഞ്ചന്‍ജംഗ കൊടുമുടിയുടെയും സുന്ദര കാഴ്ച ഇവിടെ നിന്നാല്‍ ആസ്വദിക്കാനാകും.

     

    + കൂടുതല്‍ വായിക്കുക
  • 02വെള്ളച്ചാട്ടങ്ങള്‍

    വെള്ളച്ചാട്ടങ്ങള്‍

    ജലപാതങ്ങളുടെ മനോഹര കാഴ്ച തന്നെയാണ് ദെസോംഗുവിലും പരിസരത്തും ഉള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും നല്ലത് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ലിംഗ്സ്യ വെള്ളച്ചാട്ടത്തിനാണ് ഫുള്‍ മാര്‍ക്ക്. സുരക്ഷിതമായി കുളിക്കാനും ഉല്ലസിക്കാനും ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 03ഹീ ഗയാതാംഗ്

    ഹീ ഗയാതാംഗ്

     വടക്കന്‍ സിക്കീമിലെ മാന്‍ഗന്‍ ഉപഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന  ഈ ഗ്രാമം ദെസോംഗു ഗ്രാമത്തിന്‍െറ താഴ്വാരത്തായാണ് സ്ഥിതി ചെയ്യുന്നത്. ലെപ്ചകള്‍ ആരാധിക്കുന്ന ചെറുതടാകമാണ് ഇവിടത്തെ ആകര്‍ഷണം.

     

    + കൂടുതല്‍ വായിക്കുക
  • 04ലെപ്ചാ ഹൗസ് മ്യൂസിയം

    ലെപ്ചാ ഹൗസ് മ്യൂസിയം

    ലെപ്ചാ വംശജരുടെ പരമ്പരാഗത വീടിന്‍െറ മാതൃകയിലാണ് ഈ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. ടീസ്റ്റാ നദിയും റോംഗ്യുംഗ് ചു നദിയും കൂടിചേരുന്ന ഭാഗത്ത് നിര്‍മിച്ചിരിക്കുന്ന ഈ മ്യൂസിയത്തിലും പരിസരത്തും മനോഹരങ്ങളായ നിരവധി ചിത്രശലഭങ്ങളെയും കാണാം.

     

    + കൂടുതല്‍ വായിക്കുക
  • 05ഏലത്തോട്ടങ്ങള്‍

    ഏലത്തോട്ടങ്ങള്‍

    മനോഹരങ്ങളായ ഏലത്തോട്ടങ്ങളും നെല്‍പ്പാടങ്ങളും സന്ദര്‍ശകര്‍ അധികമൊന്നും കടന്നുചെല്ലാത്ത ഈ സുന്ദരഭൂമിയുടെ ആകര്‍ഷണമാണ്. ഏലം സമൃദ്ധിയായി വളരാന്‍ ഏറെ സഹായകമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. കീടനാശിനികളും മറ്റും ഉപയോഗിക്കാതെയാണ്...

    + കൂടുതല്‍ വായിക്കുക
  • 06ചൂണ്ടയിടല്‍

    ചൂണ്ടയിടല്‍

    ക്ഷമാശീലരാണെങ്കില്‍ ചൂണ്ടയിടല്‍ പരീക്ഷിക്കാവുന്നതാണ്. മഹ്സീര്‍, ട്രൗട്ട് മല്‍സ്യങ്ങളെ ഇവിടെ നദിയില്‍ ധാരാളമായി കാണാം. .

     

    + കൂടുതല്‍ വായിക്കുക
  • 07പെന്‍േറാംഗ്

    പെന്‍േറാംഗ്

    വടക്കന്‍ സിക്കീമിലെ മാന്‍ഗന്‍ ഉപഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന  ഈ ഗ്രാമം ദെസോംഗു ഗ്രാമത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.  നടന്നു മാത്രം എത്താന്‍ കഴിയുന്ന ഇവിടെ നിന്നാല്‍ മഞ്ഞിന്‍ തൊപ്പിയണിഞ്ഞ പര്‍വത നിരകളെ...

    + കൂടുതല്‍ വായിക്കുക
  • 08തോലുംഗ് മൊണാസ്ട്രി

    തോലുംഗ് മൊണാസ്ട്രി

    ദൊസോംഗുവിന് സമീപമുള്ള പാസിംഗ്ദാമിന് വിളിപ്പാടകലെയാണ് ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്. പുരാതന ആരാധനാ കേന്ദ്രമായ ഇവിടെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രത്യേക ആരാധനാ പരിപാടിക്ക് നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ഈ ആരാധനയുടെ ഭാഗമായി...

    + കൂടുതല്‍ വായിക്കുക
  • 09കിയോഷോംഗ്

    കിയോഷോംഗ്

    ദെസോംഗുവിലെ മനോഹരമായ സ്ഥലം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഒരിക്കല്‍ അവിടെ പോയവര്‍ കിയോഷോംഗിന്‍െറ പേരാണ് പറയുക. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ തെളിനീരൊഴുകുന്ന തടാകമുണ്ട്. സീസണിലാണ് പോകുന്നതെങ്കില്‍ തടാകത്തിന് ചുറ്റുമുള്ള...

    + കൂടുതല്‍ വായിക്കുക
  • 10ട്രക്കിംഗ്

    ട്രക്കിംഗ്

    അധികം ആളുകള്‍ കടന്നുവരാത്ത സ്ഥലമായതിനാല്‍ മനോഹരങ്ങളായ ട്രക്കിംഗ് റൂട്ടുകള്‍ ഉള്ള സ്ഥലമാണ് ഇവിടം. ചെറുതും സുദീര്‍ഘവുമായ വനയാത്രകള്‍ക്ക് ഈ ഒറ്റപ്പെട്ട ഗ്രാമം നല്ലതാണ്.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City