മനോഹരങ്ങളായ ഏലത്തോട്ടങ്ങളും നെല്‍പ്പാടങ്ങളും സന്ദര്‍ശകര്‍ അധികമൊന്നും കടന്നുചെല്ലാത്ത ഈ സുന്ദരഭൂമിയുടെ ആകര്‍ഷണമാണ്. ഏലം സമൃദ്ധിയായി വളരാന്‍ ഏറെ സഹായകമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. കീടനാശിനികളും മറ്റും ഉപയോഗിക്കാതെയാണ് ഇവിടത്തുകാര്‍ കൃഷി നടത്തുന്നത്. ദെസോംഗു സന്ദര്‍ശിച്ചാല്‍ മനോഹരമായ ഏലത്തോട്ടങ്ങളിലൂടെ ഒന്ന് ചുറ്റിയടിച്ചില്ളെങ്കില്‍ തീരാ നഷ്ടമായിരിക്കും.



Click it and Unblock the Notifications