അധികം ആളുകള്‍ കടന്നുവരാത്ത സ്ഥലമായതിനാല്‍ മനോഹരങ്ങളായ ട്രക്കിംഗ് റൂട്ടുകള്‍ ഉള്ള സ്ഥലമാണ് ഇവിടം. ചെറുതും സുദീര്‍ഘവുമായ വനയാത്രകള്‍ക്ക് ഈ ഒറ്റപ്പെട്ട ഗ്രാമം നല്ലതാണ്.