ദെസോംഗുവിലെ മനോഹരമായ സ്ഥലം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഒരിക്കല്‍ അവിടെ പോയവര്‍ കിയോഷോംഗിന്‍െറ പേരാണ് പറയുക. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ തെളിനീരൊഴുകുന്ന തടാകമുണ്ട്. സീസണിലാണ് പോകുന്നതെങ്കില്‍ തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഒരു പുതപ്പെന്നവണ്ണം നിരവധി പൂക്കള്‍ പൂത്തുനില്‍ക്കുന്നുണ്ടാകും. ഒന്നിലധികം ദിവസം ഇവിടെ താമസിക്കുന്നത് വേറിട്ട അനുഭവമായിരിക്കും.



Click it and Unblock the Notifications