Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദെസോംഗു » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സിക്കീമിന്‍െറ തലസ്ഥാനമായ ഗാംഗ്ടോക്കില്‍ 70 കിലോമീറ്ററാണ് ദെസോംഗുവിലേക്കുള്ള റോഡ് ദൂരം. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ കൂടാതെ നിരവധി സ്വകാര്യ ടാക്സി വാഹനങ്ങളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.