പശ്ചിമ ബംഗാളിലെ ബഡോഗ്രയാണ് ഏറ്റവുമടുത്ത വിമാനത്താവളം. ഇവിടെ നിന്ന് ടാക്സി വിളിച്ച ശേഷം ഗാംഗ്ടോക്ക് വഴിയോ സിംഗ്തെം വഴിയോ ദെസോംഗുവിലത്തൊം. ബഡോഗ്രയില്‍ നിന്ന് അഞ്ച് മണിക്കൂറാണ് ദെസോംഗുവില്‍ എത്താന്‍ വേണ്ട സമയം. ഇന്ത്യന്‍ എയര്‍ലൈന്‍സിന് പുറമെ ഗോ എയര്‍, ജെറ്റ് തുടങ്ങിയ കമ്പനികള്‍ ബഡോഗ്രയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.