Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈസ്റ്റ്‌ ഖാസി ഹില്‍സ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഈസ്റ്റ്‌ ഖാസി ഹില്‍സിലെ പ്രധാന പാതകള്‍ ദേശീയപാത 40 ഉം 41 ഉം ആണ്‌. എന്‍എച്ച്‌ 40 ഗുവാഹത്തിയിലേക്കും എന്‍എച്ച്‌ 44 തെക്കന്‍ ആസ്സാമിലേക്കുമാണ്‌. സഈ പാതയില്‍ സ്ഥിരം ബസ്‌ സര്‍വീസുണ്ട്‌.