Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എല്ലോറ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഔറംഗബാദാണ് എല്ലോറയ്ക്കടുത്തുള്ള പ്രധാന പട്ടണം. സംസ്ഥാനത്തിന് പുറത്തുനിന്നും അകത്തുനിന്നുമുള്ള ബസുകള്‍ എല്ലോറയ്‌ക്കെത്തുന്നത് ഔറംഗാബാദിലൂടെയാണ്. പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമേയുള്ളു എല്ലോറഗുഹകളിലേയ്ക്ക്.