Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എല്ലോറ » കാലാവസ്ഥ

എല്ലോറ കാലാവസ്ഥ

വേനല്‍ക്കാലം

വേനലിലെ എല്ലോറ യാത്ര അല്‍പം ബുദ്ധിമുട്ടുള്ളതായിരിക്കും മറ്റെല്ലാസമയത്തേക്കാളും കൂടുതല്‍ ചൂട് ഇക്കാലത്ത് അനുഭവപ്പെടാറുണ്ട്. വിദേശരാജ്യങ്ങളിള്‍ നിന്നെത്തുന്ന സഞ്ചാരകള്‍ക്കാണ് ഈ ചൂട് ഏറ്റവും അസഹനീയമായി മാറുക. എങ്കിലും വേനല്‍ക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.

മഴക്കാലം

മഴയിഷ്ടപ്പെടുന്നവര്‍ക്ക് എവിടെയുമെന്നപോലെ എല്ലോറയും സുന്ദരമായ അനുഭവമായിരിക്കും സമ്മാനിയ്ക്കു. സമീപത്തുള്ള നദിയെല്ലാം നിറഞ്ഞുകഴിഞ്ഞുണ്ടാകുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്.

ശീതകാലം

ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടുത്തെ ശൈത്യകാലം. ഈ സമയമാണ് എല്ലോറ സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം.