യാത്ര റെയില്‍ മാര്‍ഗ്ഗമാണെങ്കില്‍ എറണാകുളം ജംഗ്ഷന് സ്റ്റേഷനിലോ ടൌണ്‍ സ്റ്റേഷനിലോ ഇറങ്ങാം. എറണാകുളം സൌത്താണ് ജംഗ്ഷന് സ്റ്റേഷന്. ടൌണ്‍ നോര്‍ത്താണ്. രണ്ട് സ്റ്റേഷനുകളിലേക്കും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്. സ്റ്റേഷനിലിറങ്ങിയാല്‍ ഓട്ടോറിക്ഷയിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് ടൌണിലെത്താം.
റെയില്‍വേ സ്റ്റേഷന് എറണാകുളം