Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫരീദാബാദ്

ഫരീദാബാദ് -  ചരിത്രനഗരത്തിലേക്ക് സ്വാഗതം

25

നഗരത്തിന്‍െറ സ്ഥാപകനായ ബാബാ ഫരീദില്‍ നിന്നാണ് ഈ നഗരത്തിന് ഫരീദാബാദ് എന്ന പേര് ലഭിച്ചത്. ഹരിയാനയിലെ രണ്ടാമത്തെ വലിയ നഗരമായ ഫരീദാബാദില്‍  ബാബാ ഫരീദിന്‍െറ കാലത്ത് നിര്‍മിച്ച കോട്ടയുടെയും മസ്ജിദിന്‍െറയും തടാകത്തിന്‍െറയും അവശിഷ്ടങ്ങള്‍ ഇന്നും കാണാം.

യമുനാ നദീ തീരത്ത് ഡല്‍ഹിയാലും ഗുഡ്ഗാവിനാലും ഉത്തര്‍പ്രദേശിന്‍െറ ചില ഭാഗങ്ങളാലും ചുറ്റപ്പെട്ട ഫരീദാബാദ് പ്രമുഖ വ്യവസായിക നഗരം കൂടിയാണ്.  രാജ്യ തലസ്ഥാനത്ത് നിന്ന് 25 കിലോമീറ്ററാണ് ഫരീദാബാദിലേക്കുള്ള ദൂരം.

ഫരീദാബാദിലെ കാഴ്ചകള്‍

ബദ്കല്‍ തടാകം, സൂരജ്കുണ്ഡ്, രാജാ നഹര്‍ സിംഗ് പാലസ്, ശിര്‍ദി സായി ബാബ ക്ഷേത്രം, ശിവക്ഷേത്രം, സെന്‍റ്. മേരീസ് ഓര്‍ത്തഡോക്സ് പള്ളി, ധൗജ് തടാകം, ആരവല്ലി ഗോള്‍ഫ് കോഴ്സ്, നഹര്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം, ടൗണ്‍പാര്‍ക്ക്, ജര്‍ന മന്ദിര്‍ ഗ്രാമം, മുഹബ്ബത്താബാദ്, ഫരീദ്ഖാന്‍െറ ശവകുടീരം, മാതാ വൈഷ്ണോ ദേവി മന്ദിര്‍ സന്‍സ്ഥാന്‍, ഫരീദാബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

കാലാവസ്ഥ

മഴക്കാലത്ത് ഒഴിച്ച് ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ആര്‍ദ്രതയുടെ അളവ് കൂടുതലായിരിക്കും. മഴയില്ലാത്ത സമയങ്ങളില്‍ ഇടിവെട്ടും കാറ്റും ഉണ്ടാകാറുണ്ട്.

ഫരീദാബാദ് പ്രശസ്തമാക്കുന്നത്

ഫരീദാബാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫരീദാബാദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫരീദാബാദ്

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ രണ്ട് ഫരീദാബാദ് മേഖലയിലൂടെയാണ് കടന്നുപോകുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഫരീദാബാദ്, ബല്ലാബ്ഗര്‍, ന്യൂ ഫരീദാബാദ് എന്നിവയാണ് റെയില്‍വേ സ്റ്റേഷനുകള്‍. ഡല്‍ഹി- ഫരീദാബാദ് റൂട്ടില്‍ ലോക്കല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat