Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » ആകര്‍ഷണങ്ങള്‍
  • 01രാജ്മഹല്‍

    രാജ്മഹല്‍

    മഹാരാജാ വിക്രംസിംഗിന്‍റെ കാലത്ത് ഫരീദ്കോട്ടിന്‍റെ ഹൃദയഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട മണിമാളികയാണ് രാജ്മഹല്‍. ബല്‍ബീര്‍സിംഗിന്‍റെ മേല്‍നോട്ടത്തിലാണ് ഈ മാളികയുടെ നിര്‍മ്മാണം നടന്നത്. നയനസുന്ദരമായ കൂര്‍ത്തഗോപുരങ്ങളും കണ്ണാടി...

    + കൂടുതല്‍ വായിക്കുക
  • 02രാജസ്ഥാന്‍ - സര്‍ഹിന്ദ് കനാലുകള്‍

    രാജസ്ഥാന്‍ - സര്‍ഹിന്ദ് കനാലുകള്‍

    പഞ്ചാബിന്‍റെ മണ്ണിനെ പോഷകസമ്പുഷ്ടമാക്കുന്ന രണ്ട് ജലപാതകളാണ് രാജസ്ഥാന്‍- സര്‍ഹിന്ദ് കനാലുകള്‍. ഫരീദ്കോട്ടിനടുത്തുള്ള ഈ ജലപാതകളാണ് പഞ്ചാബിലെ വരണ്ടുണങ്ങിയ ഭൂമികളിലേക്ക് ജലമെത്തിക്കുന്നത്. ബീസ്,സത്‍ലജ് തുടങ്ങി നദികളിലെ ജലമാണ് ഈ കനാലുകള്‍ വഴി...

    + കൂടുതല്‍ വായിക്കുക
  • 03കോട്കപുര

    കോട്കപുര

    വെളുത്ത സ്വര്‍ണ്ണത്തിന്‍റെ നഗരം എന്നറിയപ്പെടുന്ന ഫരീദ്കോട്ടിലെ പ്രദേശമാണ് കോട്കപുര . ലോകത്തിലെ പ്രധാനപ്പെട്ട കോട്ടണ്‍ മാര്‍ക്കറ്റിലൊന്നായതുകൊണ്ടാണ് ഈ നഗരത്തെ ഇങ്ങനെ വിളിക്കുന്നത്. നഗരശില്പിയായ നവാബ് കപുര സിംഗിന്‍റെ പേരില്‍ നിന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 04ധര്‍ബാര്‍ ഗന്‍ച്

    ധര്‍ബാര്‍ ഗന്‍ച്

    ഫരീദ്കോട്ടിലെ പാരമ്പര്യത്തനിമ നിറഞ്ഞ മറ്റൊരു കെട്ടിടമാണ് ധര്‍ബാര്‍ ഗന്‍ച്. രാജകുടുംബത്തിന്‍റെ അതിഥി മന്ദിരമായിരുന്ന ഈ കെട്ടിടം ഫരീദ്കോട്ട് കമ്മീഷണറുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മനോഹരമായ അകവശവും പുറത്ത്...

    + കൂടുതല്‍ വായിക്കുക
  • 05കിലാ മുബാറക്ക്

    കിലാ മുബാറക്ക്

    രാജാ മുഗള്‍സായുടെ കാലത്ത് പണികഴിപ്പിച്ച കോട്ടയാണിത്. ശേഷം രാജാ ഹമീര്‍ സിംഗ് ,രാജാ വിക്രം സിംഗ്,രാജാ ബല്‍ബീര്‍ സിംഗ് തുടങ്ങിയവരുടെ കാലങ്ങളില്‍ ഈ കോട്ടപുതുക്കിപ്പണിയുകയുണ്ടായി.

    രാജകൊട്ടാരം, അമൂല്യ സമ്പത്തുകള്‍ സൂക്ഷിക്കുന്ന തോഷ ഖാന,...

    + കൂടുതല്‍ വായിക്കുക
  • 06ഗുരുദ്വാര ഗുരു കീ ധാബ്

    ഗുരുദ്വാര ഗുരു കീ ധാബ്

    ഫരീദ്കോട്ടില്‍ കോട്കപുര -ജയ്തു റോഡില്‍ കോട്കപുരയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ഗുരു കീ ധാബ് എന്നറിയപ്പെടുത്ത ചെറുഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയാണിത്. സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഈ കെട്ടിടത്തിന് ഗുരുദ്വാരാ...

    + കൂടുതല്‍ വായിക്കുക
  • 07ഫെയറി കോട്ടേജ്

    ഫെയറി കോട്ടേജ്

    ഫരീദ്കോട്ടില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ ചാഹല്‍റോഡിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് ഫെയറികോട്ടേജ്.1910 നും 1911 നും ഇടയില്‍ മഹാരാജാ ബ്രിജിന്ദര്‍ സിംഗാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്.

    കോട്ടേജിന്‍റെ കവാടത്തിലുള്ള ചെക്ക്...

    + കൂടുതല്‍ വായിക്കുക
  • 08ഗുരുദ്വാര ഗോദ്രി സാഹിബ്

    ഗുരുദ്വാര ഗോദ്രി സാഹിബ്

    കോട്കപുര റോഡില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ കിലാ മുബാരക്കിന് അടുത്തായാണ് ഗുരുദ്വാര ഗോദ്രി സാഹിബ് സ്ഥിതി ചെയ്യുന്നത്. ബാബ ഷെയ്ക്ക് ഫരീദ് തീര്‍ത്ഥാടനത്തിനിടെ തന്‍റെ മേല്‍ക്കുപ്പായം അഴിച്ചുവച്ച സ്ഥലത്താണ് 1982 ല്‍ ഈ മന്ദിരം...

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര ഗോദാവരിസര്‍

    ഗുരുദ്വാര ഗോദാവരിസര്‍

    കോട്കപുര - ബതിന്ദ റോഡില്‍ ദല്‍വന്‍ കലന്‍ എന്ന ഗ്രമാത്തില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയാണിത്. പത്താം സിക്ക് ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് താല്‍വാണ്ടി സാബോയിലേക്കുള്ള തന്‍റെ വഴിയില്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നാണ് വിശ്വാസം.ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri