Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » ആകര്‍ഷണങ്ങള്‍
  • 01ഗഡാഗിലെ സരസ്വതി ക്ഷേത്രം

    ഗഡാഗിലെ സരസ്വതി ക്ഷേത്രം

    ഗഡാഗിലെ ത്രികൂടേശ്വര ക്ഷേത്ര പരിസരത്താണ് സരസ്വതി ക്ഷേത്രമുള്ളത്. ചാലൂക്യ കലയുടെ ഉത്തമദൃഷ്ഠാന്തങ്ങളിലൊന്നായ ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ വിസ്മയിപ്പിക്കുന്നതാണ്. കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച തൂണുകള്‍ ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെ പ്രതിഷ്ഠിച്ചിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 02ഗജേന്ദ്ര ദാഗ്

    കുന്നുകളാല്‍ ചുറ്റപ്പെട്ട ചെറുനഗരമാണ് ഗജേന്ദ്രദാഗ്. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള സ്ഥലമാണിത്. ശിവജി കോട്ടയും കലാകലേശ്വര ക്ഷേത്രവുമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്. പടിഞ്ഞാരന്‍ ചാലൂക്യ ചരിത്ര സ്മാരകങ്ങളില്‍ ഏറെ പ്രധാന്യമുള്ളതാണ് ശിവജി കോട്ട. ഈ കോട്ട...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീ ജഗദ്ഗുരു ബുദിമഹാസ്വാമികള്‍ സന്‍സ്ഥാന്‍ മഠ്

    ശ്രീ ജഗദ്ഗുരു ബുദിമഹാസ്വാമികള്‍ സന്‍സ്ഥാന്‍ മഠ്

    ആന്തൂര്‍ബെന്തൂര്‍ എന്ന ചെറു നഗരത്തിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. ശ്രീ ജഗദ്ഗുരു ബുദിമഹാസ്വാമികള്‍ 775 വര്‍ഷം ഈ മഠത്തില്‍ താമസിച്ചിരുന്നുവെന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ഇന്നാട്ടുകാരുടെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീരാമ ക്ഷേത്രം ബെലധഡി

    ശ്രീരാമ ക്ഷേത്രം ബെലധഡി

    ഗഡാഗ് ജില്ലിയില്‍ത്തന്നെ ബെലധഡി ഗ്രാമത്തിലാണ് ശ്രീരാമക്ഷേത്രമുള്ളത്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ മനോഹരമായ പ്രതിമകള്‍ ക്ഷേത്രത്തിലുണ്ട്. ശ്രീ ബ്രഹ്മാനന്ദ മഹാരാജാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്....

    + കൂടുതല്‍ വായിക്കുക
  • 05സുഡി

    സുഡി

    ഗഡാഗിലെ പേരുകേട്ടൊരു നഗരമാണ് സുഡി കല്ലില്‍ കൊത്തിയുണ്ടാക്കിയ സ്തൂപങ്ങളാണ് സുഡിയുടെ പ്രത്യേകത. നാളുകള്‍ക്ക് മുമ്പ് പുറംലോകത്ത് ഈ നഗരത്തിന് വലിയ പേരില്ലായിരുന്നു. എന്നാല്‍ പുരാവസ്തുവകുപ്പിന്റെ സര്‍വ്വേയും മറ്റും നടന്നതോടെയാണ് സുഡിയുടെ...

    + കൂടുതല്‍ വായിക്കുക
  • 06മഗഡി പക്ഷിസങ്കേതം

    മഗഡി പക്ഷിസങ്കേതം

    മഗഡി ടാങ്കെന്നും മഗഡി കരെ അറിയപ്പെടുന്ന സ്ഥലത്താണ് ഈ പക്ഷിസങ്കേതം. ഇതിനടുത്തുകൂടി കാവേരി നദിയുടെ ഒര കൈവഴി ഒഴുകുന്നുണ്ട്. ഗഡാഗ് നഗരത്തില്‍ നിന്നും 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 134 ഏക്കറില്‍ പരന്നുകിടക്കുകയാണ് മഗഡി തടാകം. പ്രത്യേകതരം...

    + കൂടുതല്‍ വായിക്കുക
  • 07ദൊഡ്ഡ ബസപ്പ (ഡംബാല ക്ഷേത്രം)

    നിര്‍മ്മാണശൈലിതന്നെയാണ് ഈ ക്ഷേത്രത്തിന്റെ പ്രധാനആകര്‍ഷണഘടകം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കല്ലിലെ കൊത്തുപണികള്‍ കൊണ്ട് മനോഹരമാണ് ക്ഷേത്രത്തിലെ ഓരോ ഇഞ്ചും. കല്യാണി ചാലൂക്യ സാമ്രാജ്യത്തിലെ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണിതതെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 08ഹര്‍തി

    ഹര്‍തി

    ഒട്ടേറെ ക്ഷേത്രങ്ങളുള്ള ചെറു നഗരമാണ് ഹര്‍തി. പുരാതനക്ഷേത്രങ്ങളും ആധുനികക്ഷേത്രങ്ങളുമുണ്ട് ഇവിടെ. ഇവിടുത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രം പാര്‍വ്വതി പരമേശ്വര ക്ഷേത്രമാണ്. ഉമാമഹേശ്വര ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. ചാലൂക്യ ഭരണകാലത്താണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 09ഹസ്രത്ത് സിന്ദാശവ് അലി ദര്‍ഗയും ദുര്‍ഗാ ദേവി ക്ഷേത്രവും

    ഹസ്രത്ത് സിന്ദാശവ് അലി ദര്‍ഗയും ദുര്‍ഗാ ദേവി ക്ഷേത്രവും

    ഹസ്രത്ത് സിന്ദാശവ് അലി ദര്‍ഗയും ദുര്‍ഗാ ദേവി ക്ഷേത്രവുമാണ് ഗഡാഗില്‍നിന്നും കൊടുമച്ചാഗിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടിരിക്കാവുന്ന പ്രധാനപ്പെട്ട രണ്ട് കാഴ്ചകള്‍. ദര്‍ഗ മുസ്ലിംകളും ക്ഷേത്രം ഹിന്ദുക്കളുമാണ് നോക്കി നടത്തുന്നത് എന്നതാണ്...

    + കൂടുതല്‍ വായിക്കുക
  • 10കുര്‍ടകോടിയിലെ ക്ഷേത്രങ്ങള്‍

    കുര്‍ടകോടിയിലെ ക്ഷേത്രങ്ങള്‍

    ഗഡാഗ് ജില്ലയിലെ മറ്റൊരു ഗ്രാമമാണ് കുര്‍ടകോടി. ഇവിടവും ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ്. ശ്രീ ഉഗ്രനരസിംഹക്ഷേത്രം, വിരൂപാക്ഷലിംഗക്ഷേത്രം, ദത്താത്രേയ ക്ഷേത്രം എന്നിവയെല്ലാമാണ് പ്രമുഖ ക്ഷേത്രങ്ങള്‍. ഇതുകൂടാതെ രാമക്ഷേത്രം, അല്ലം പ്രഭു മഠം എന്നിവയും ഇവിടെയുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 11ലക്ഷ്‌മേശ്വര

    ലക്ഷ്‌മേശ്വര

    കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലുള്ള ഒരു കാര്‍ഷിക - വ്യാപാര നഗരമാണ് ലക്ഷ്‌മേശ്വര. മതപരമായ പ്രാധാന്യം കൊണ്ടും പ്രശസ്തമാണ് ലക്ഷ്‌മേശ്വര. ജൈനമത വിശ്വാസികളും ശൈവ ഭക്തരുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ശിവന്‍ പ്രധാന പ്രതിഷ്ഠയായുള്ള സോമേശ്വര...

    + കൂടുതല്‍ വായിക്കുക
  • 12നരഗുണ്ഡ് ഫോര്‍ട്ട്

    നരഗുണ്ഡ് ഫോര്‍ട്ട്

    നരഗുണ്ഡ് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ കോട്ട. 1675ല്‍ ഛത്രപതി ശിവജി നിര്‍മ്മിച്ച രണ്ട് കോട്ടകളില്‍ ഒന്നാണിത്. മറ്റൊന്ന് രാംദുര്‍ഗ് കോട്ടയാണ്. 169192 കാലത്ത് മുഗള്‍ രാജാവായ ഔറംഗസേബ് ഈ കോട്ട പിടിച്ചടക്കിയിരുന്നു. പിന്നീട്...

    + കൂടുതല്‍ വായിക്കുക
  • 13നാരായണ ക്ഷേത്രം നരേഗല്‍

    നാരായണ ക്ഷേത്രം നരേഗല്‍

    പത്മബ്ബാരസി ബസതിയെന്നും കൂടി അറിയപ്പെടുന്ന നാരായണ ക്ഷേത്രം എഡി 950ല്‍ കൃഷ്ണ മൂന്നാമന്റെ കാലത്താണ്രേത പണികഴിപ്പിച്ചത്. കര്‍ണാകത്തിലെ ഏറ്റവും വലിയ രാഷ്ട്രകൂട ക്ഷേത്രമാണ് ഇത്. ഗഡാഗിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണിത്....

    + കൂടുതല്‍ വായിക്കുക
  • 14ത്രികൂടേശ്വര ക്ഷേത്രം

    ഗഡാഗിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ത്രികൂടേശ്വര ക്ഷേത്രം. ഇതിനടുത്തായി സരസ്വതി ക്ഷേത്രം, സോമേശ്വര ക്ഷേത്രം എന്നിങ്ങനെ ഒട്ടേറെ ചെറുക്ഷേത്രങ്ങളുമുണ്ട്. ശിവനാണ് ഇവിടത്തെ പ്രധാന ദേവന്‍. കല്യാണി ചാലൂക്യ രാജാക്കന്മാര്‍ പത്ത്, പന്ത്രണ്ട്...

    + കൂടുതല്‍ വായിക്കുക
  • 15സോമേശ്വര ക്ഷേത്രം

    സോമേശ്വര ക്ഷേത്രം

    ഗഡാഗിലേക്കുള്ള യാത്രയ്ക്കിടയില്‍ സമയം അനുവദിക്കുമെങ്കില്‍ കണ്ടിരിക്കേണ്ട സ്ഥലമാണ് സോമേശ്വര ക്ഷേത്രം. ഗഡാഗില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി കൊടുമച്ചാഗി ഗ്രാമത്തിലാണ് സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരുത തടാകം കാണാം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat