ഖാണ്ഡ്‌ല വിമാനത്താവളമാണ് ഗാന്ധിധാമിന് സമീപത്തുള്ള എയര്‍പോര്‍ട്ട്. ആറ് കിലോമീറ്റര്‍ മാത്രം ദൂരത്താണിത്. മുംബൈയിലേക്ക് ഇവിടെനിന്നും പ്രതിദിന സര്‍വ്വീസുകളുണ്ട്.