Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാന്ധിധാം » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ഗാന്ധിധാം (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ബുജ്, ഗുജറാത്ത്‌

    ബുജ് - അരയന്നങ്ങളുടെ വിശ്രമത്താവളം

    കച്ച് ജില്ലയുടെ ആസ്ഥാനമാണ് ഏറെ ചരിത്രപ്രാധാന്യമുള്ള ബുജ്. ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 57 km - �1 Hr, 20 min
    Best Time to Visit ബുജ്
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 02ജാംനഗര്‍, ഗുജറാത്ത്‌

    ജാംനഗര്‍ -‘ജാമു’കളുടെ നഗരം

    പ്രിന്‍സ്‍ലി  സംസ്ഥാനത്തിന്‍െറ തലസ്ഥാനമായ ജാം നഗര്‍ 1540 എഡിയില്‍ ജാം രവാലാണ് നിര്‍മിച്ചത്. റാന്‍മാല്‍ തടാകത്തിനു ചുറ്റുമായി  രംഗ്മതി,......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 226 km - 3 Hrs, 45 min
    Best Time to Visit ജാംനഗര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 03ഗൊണ്ടല്‍, ഗുജറാത്ത്‌

    ഗൊണ്ടല്‍ - ഉത്കൃഷ്ട കലകളുമായി ഇണങ്ങിച്ചേരാന്‍

    ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ ഒന്നൊന്നായി നേരിട്ടും അല്ലാതെയും പരമാധികാരത്തിന്റെ വരുതിയിലാക്കി. ചങ്കുറപ്പും ആത്മാഭിമാനവുമുള്ള ചുരുക്കം ചില ഭരണാധികാരികളൊഴികെ......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 228 km - 4 Hrs,
    Best Time to Visit ഗൊണ്ടല്‍
    • Oct - April
  • 04മാണ്ഡവി, ഗുജറാത്ത്‌

    മാണ്ഡവി - തുറമുഖവും, സ്വതന്ത്രരായ മനുഷ്യാത്മാക്കളും

    അറേബ്യന്‍ സമുദ്രത്തിലെ മാണ്ഡവി തുറമുഖം ഒരു കാലത്ത് ഗുജറാത്തിലെയും, കച്ചിലെയും  പ്രധാന തുറമുഖമായിരുന്നു. മുംബൈ, സൂറത്ത് തുറമുഖങ്ങള്‍ വന്നതോടെ ഈ പ്രതാപം......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 102 km - �1 Hr, 50 min
    Best Time to Visit മാണ്ഡവി
    • ഒക്ടോബര്‍ - മെയ്
  • 05പോര്‍ബന്ദര്‍, ഗുജറാത്ത്‌

    പോര്‍ബന്ദര്‍ - രാഷ്ട്രപിതാവിന് ജന്മം നല്‍കിയ പുണ്യഭൂമി

    ഗുജറാത്തിലെ കത്തിയാവാറിലാണ് പോര്‍ബന്തര്‍ എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. എന്നാല്‍ മറ്റേതു വിശേഷണങ്ങള്‍ക്കുമപ്പുറം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് ജന്മം......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 357 km - �6 Hrs, 15 min
    Best Time to Visit പോര്‍ബന്ദര്‍
    • ഒക്ടോബര്‍ - ഏപ്രില്‍
  • 06വാങ്കനീര്‍, ഗുജറാത്ത്‌

    വാങ്കനീര്‍  - അതിശയത്തോടെ കാണേണ്ട കാഴ്ചകള്‍

    വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 154 km - 2 Hrs, 40 min
    Best Time to Visit വാങ്കനീര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 07ധോളവീര, ഗുജറാത്ത്‌

    ധോളവീര- ഹാരപ്പന്‍ നഗരം

    ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം എന്ന നിലയ്‌ക്കാണ്‌ ധോളവീരയുടെ പ്രശസ്‌തി. പ്രധാനപ്പെട്ട സിന്ധൂനദീതട സംസ്‌കാര......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 121 km - 2 Hrs, 45 min
    Best Time to Visit ധോളവീര
    • നവംബര്‍ - മാര്‍ച്ച്
  • 08ദ്വാരക, ഗുജറാത്ത്‌

    ശ്രീകൃഷ്ണന്റെ ദ്വാരകാപുരി

    ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സഞ്ചാരികളുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 364 km - �6 Hrs, 30 min
    Best Time to Visit ദ്വാരക
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 09ജുനാഗട്ട്, ഗുജറാത്ത്‌

    ജുനാഗട്ട് – യുഗാന്തരത്തില്‍ അല്‍പനേരം

    ഗുജറാത്തിലെ മറ്റൊരു പ്രദേശത്തിനും ജുനാഗട്ടിനോളം സാംസ്ക്കാരിക വൈവിദ്ധ്യങ്ങളില്ല. 320 ബി.സി.യില്‍ മൌര്യവംശ സ്ഥാപകനായ  ചന്ദ്രഗുപ്ത മൌര്യന്‍ നിര്‍മ്മിച്ച ജുനാഗട്ട്......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 289 km - �5 Hrs, 10 min
    Best Time to Visit ജുനാഗട്ട്
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 10മോര്‍ബി, ഗുജറാത്ത്‌

    തൂക്കുപാലത്തിന്‍റെ വിസ്മയവുമായി മോര്‍ബി

    മച്ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ബി പാരമ്പര്യ വാസ്തുവിദ്യയും യൂറോപ്യന്‍ വാസ്തുവിദ്യയും സമ്മേളിക്കുന്നതിന്‍റെ ഒരു മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത്......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 127 km - 2 Hrs, 15 min
    Best Time to Visit മോര്‍ബി
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 11കച്ച്, ഗുജറാത്ത്‌

    കച്ച് - ഒരുങ്ങൂ, നവയൌവ്വനത്തിന്‍റെ തീരങ്ങളിലേക്ക്

    ദ്വീപ് എന്നാണ് സംസ്കൃതത്തില്‍ കച്ചിന്‍റെ അര്‍ത്ഥം. നല്ല മഴ ലഭിക്കുന്ന വര്‍ഷകാലങ്ങളില്‍ സിന്ധുനദിയിലെ വെള്ളം കച്ചിന്‍റെ മരുപ്രദേശങ്ങളില്‍ കടന്നുകയറും.......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 125 km - �2 Hrs, 45 min
    Best Time to Visit കച്ച്
    • നവംബര്‍ - മാര്‍ച്ച്
  • 12രാജ്കോട്ട്, ഗുജറാത്ത്‌

    രാജ്കോട്ട് - ഗാന്ധിജി ഒരു നേതാവായി വളര്‍ന്ന ഇടം

    മുന്‍ സൗരാഷ്ട്ര രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു രാജ്കോട്ട്. എന്നാല്‍ ഇന്ന് തലസ്ഥാനമല്ലെങ്കിലും മഹത്തായ ഒരു ഭൂതകാലത്തിന്‍റെ തലയെടുപ്പ് രാജ്കോട്ടിനുണ്ട്.......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 188 km - �3 Hrs, 15 min
    Best Time to Visit രാജ്കോട്ട്
    • ഒക്ടോബര്‍ - ഏപ്രില്‍
  • 13ഗിര്‍നര്‍, ഗുജറാത്ത്‌

    ഗിര്‍നര്‍ - ദൈവങ്ങളുടെ മല

    ഹിന്ദു - ജൈന മതങ്ങള്‍ക്ക് ഒരുപോലെ പ്രധാനവും വിശുദ്ധവുമായ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍നര്‍. ഗിര്‍നര്‍ ഹില്‍സ് എന്ന പേരിലറിയപ്പെടുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Gandhidham
    • 297 km - �5 Hrs, 35 min
    Best Time to Visit ഗിര്‍നര്‍
    • സെപ്തംബര്‍ - ഫെബ്രുവരി
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu