Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാന്ധിധാം » കാലാവസ്ഥ

ഗാന്ധിധാം കാലാവസ്ഥ

വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഗാന്ധിധാമില്‍,  ശൈത്യകാലമാണ് ഇവിടെ സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യമായത്.

വേനല്‍ക്കാലം

വരണ്ടതും കടുത്ത ചൂടേറിയതുമാണ് ഗാന്ധിധാമിലെ വേനല്‍ക്കാലം. ദിനങ്ങള്‍ക്ക്. 28 നും 42 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗാന്ധിധാമിലെ മഴക്കാലം. കനത്ത ചൂടില്‍നിന്നും ആശ്വാസമായാണ് ഇവിടെ മഴയെത്തുന്നത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. 7 മുതല്‍ 28 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. ഗാന്ധിധാമിലെത്താന്‍ അനുയോജ്യമായ സമയവും ഇതാണ്.