Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാന്ധിനഗര്‍ » ആകര്‍ഷണങ്ങള്‍
  • 01ശ്യാമള്‍ജി

    ശ്യാമള്‍ജി

    ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ശ്യാമള്‍ജി ദേവാലയം സ്ഥിതിചെയ്യുന്നത്. സാക്ഷി ഗോപാല്‍ അഥവാ ഗദാധരനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗോവിഗ്രഹങ്ങളും ഇവിടെ ആരാധിക്കപ്പെടുന്നു. വൈഷ്ണവരുടെ വിശ്വാസപ്രകാരം ഇന്ത്യയിലെ 154 പുണ്യകേന്ദ്രങ്ങളില്‍ ഒന്നാണിത്.

    + കൂടുതല്‍ വായിക്കുക
  • 02ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക്

    ഇന്ദ്രോദ നാച്വര്‍ പാര്‍ക്ക് എന്നും ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക് അറിയപ്പെടുന്നു. സബര്‍മതീ നദിയുടെ തീരത്തായി ഏകദേശം 400 ഹെക്ടര്‍ സ്ഥലത്തായി പരന്നുകിടക്കുന്നു വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇന്ദ്രോദ ദിനോസര്‍ ആന്‍...

    + കൂടുതല്‍ വായിക്കുക
  • 03സരിത ഉദ്യാനം

    ഗാന്ധിനഗര്‍ സെക്ടര്‍ 9 ലാണ് സരിത ഉദ്യാനം സ്ഥിതിചെയ്യുന്നത്. ഗുജറാത്തിലെ പ്രശസ്തമായ പിക്‌നിക് സ്‌പോട്ടുകൂടിയാണ് സരിത ഉദ്യാനം. വര്‍ഷം മുഴുവനും ഇവിടെ സഞ്ചരിക്കാന്‍ യോഗ്യമാണ്.

    + കൂടുതല്‍ വായിക്കുക
  • 04ക്രാഫ്റ്റ്‌സ്മാന്‍ വില്ലേജ്

    ക്രാഫ്റ്റ്‌സ്മാന്‍ വില്ലേജ്

    ഗാന്ധിനഗറില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ പേതാപൂറിലാണ് ക്രാഫ്റ്റ്‌സ്മാന്‍ വില്ലേജ്. സബര്‍മതീ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ബന്ദിനി സാരികള്‍ക്ക് പ്രശസ്തമാണ്. മനോഹരമായ ബന്ദിനി സാരികള്‍ സിംഗപ്പൂരടക്കമുള്ള...

    + കൂടുതല്‍ വായിക്കുക
  • 05ആദലാജ് സ്റ്റെപ് വെല്‍

    ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുജറാത്തിയില്‍ ആദലാജ് വാവ് എന്ന് വിളിക്കപ്പെടുന്ന ആദലാജ് സ്റ്റെപ് വെല്‍. ഗാന്ധിനഗറില്‍ നിന്നും ദേശീയ പാതയില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആദലാജ് സ്റ്റെപ് വെല്ലിലെത്താം. 1499...

    + കൂടുതല്‍ വായിക്കുക
  • 06അക്ഷര്‍ധാം ക്ഷേത്രം

    അക്ഷര്‍ധാം ക്ഷേത്രം

    ഗുജറാത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ ക്ഷേത്രങ്ങളിലൊന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ശില്‍പചാതുര്യത്തിന്റേയും ഭക്തിയുടെയും പ്രദര്‍ശനത്തിന്റെയും മിശ്രിതമാണ് മനോഹരമായ ക്ഷേത്രം. സ്വാമി നാരായണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗാന്ധിനഗറിലെത്തുന്ന...

    + കൂടുതല്‍ വായിക്കുക
  • 07മഹാത്മാ മന്ദിര്‍

    മഹാത്മാ മന്ദിര്‍

    രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ഗുജറാത്ത് സര്‍ക്കാര്‍ പണികഴിപ്പിച്ചതാണ് മഹാത്മാ മന്ദിര്‍. മനോഹരമായ ഒരു  കണ്‍വെന്‍ഷന്‍ സെന്‍ററും ഇതോടനുബന്ധിച്ചുണ്ട്. ഏകദേശം 5000ല്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഇത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri