Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാംഗ്ടോക് » ആകര്‍ഷണങ്ങള്‍
  • 01റോപ് വേ

    റോപ് വേ

    ഗാംഗ്ടോക്കിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് റോപ്വേയിലൂടെയുള്ള യാത്ര. ഗാംഗ്ടോക്ക് നഗരത്തിന്‍െറ വിഹഗ കാഴ്ച നുകരാന്‍ നിരവധി സന്ദര്‍ശകരാണ് എത്താറ്. ദിയോറാലി മാര്‍ക്കറ്റിന് സീപത്ത് നിന്നാണ് കേബിള്‍കാര്‍ യാത്ര തുടങ്ങുക....

    + കൂടുതല്‍ വായിക്കുക
  • 02നാംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി

    തിബറ്റന്‍ ബുദ്ധിസം,സംസ്കാരം, ഭാഷ, കല, ചരിത്രം എന്നിവയെ കുറിച്ച പഠനത്തിനായി 1958ല്‍ ആരംഭിച്ചതാണ്  ഈ സ്ഥാപനം. ലെപ്ച, തിബറ്റന്‍,സംസ്കൃത ഭാഷയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പ്രതിമകളും കലാരൂപങ്ങളും ഇവിടെയുണ്ട്. പരമ്പരാഗത തിബറ്റന്‍ ബുദ്ധമത...

    + കൂടുതല്‍ വായിക്കുക
  • 03സരംസ ഗാര്‍ഡന്‍

    സരംസ ഗാര്‍ഡന്‍

    വനംവകുപ്പിന്‍െറ മേല്‍നോട്ടത്തിലുള്ള ഈ മനോഹര പൂന്തോട്ടം ഗാംഗ്ടോക്കില്‍  നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വ പുഷ്പങ്ങളടങ്ങിയ ഇവിടെ  2008ല്‍ അന്താരാഷ്ട്ര പുഷ്പോല്‍സവം നടന്നിരുന്നു. സ്വിമ്മിംഗ്പൂളും...

    + കൂടുതല്‍ വായിക്കുക
  • 04ഫാംബോങ് ലോഹ് വന്യജീവി സങ്കേതം

    ഫാംബോങ് ലോഹ് വന്യജീവി സങ്കേതം

    ഗാംഗ്ടോക്കില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലേയായാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. വിത്യസ്ഥ ഇനങ്ങളിലുള്ള പക്ഷികള്‍ക്കും വന്യജീവികള്‍ക്കും പേരുകേട്ടതാണ്‌ ഈ സ്ഥലം

     

     

     

    + കൂടുതല്‍ വായിക്കുക
  • 05ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡിക്രാഫ്റ്റ്സ് ആന്‍റ് ഹാന്‍ഡ്‍ലൂംസ്

    ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡിക്രാഫ്റ്റ്സ് ആന്‍റ് ഹാന്‍ഡ്‍ലൂംസ്

    സിക്കീമിന്‍െറ പരമ്പരാഗത കലാ-കരകൗശല മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ 1957ലാണ് ഈ കേന്ദ്രം തുടങ്ങിയത്. കൈകൊണ്ട് നെയ്ത പുതപ്പുകള്‍, ഷാളുകള്‍,കാര്‍പ്പെറ്റുകള്‍, മരത്തില്‍ കൊത്തിയെടുത്ത കര കൗശല വസ്തുക്കള്‍ തുടങ്ങി വൈവിധ്യ...

    + കൂടുതല്‍ വായിക്കുക
  • 06ബോട്ടോണിക്കല്‍ ഗാര്‍ഡന്‍

    ബോട്ടോണിക്കല്‍ ഗാര്‍ഡന്‍

    റുംതെക് മൊണാസ്ട്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന നെഹ്റു ബോട്ടോണിക്കല്‍ ഗാര്‍ഡനും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഓര്‍ക്കിഡുകളുടെ അപൂര്‍വ ശേഖരത്തിനൊപ്പം അപൂര്‍വ മരങ്ങളും ചെടികളും ഉണ്ട്. കുട്ടികള്‍ക്കുള്ള ചെറിയ കളിസ്ഥലവും ബൊട്ടാണിക്കല്‍...

    + കൂടുതല്‍ വായിക്കുക
  • 07സിക്കിം സയന്‍സ് സെന്‍റര്‍

    സിക്കിം സയന്‍സ് സെന്‍റര്‍

    ഗാംഗ്ടോക്കിന് സമീപം മര്‍ചാക്കിലാണ് സിക്കിം സയന്‍സ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. ശാസ്ത്ര,സാങ്കേതിക തത്വങ്ങളെ സന്ദര്‍ശകര്‍ക്ക് ലളിത വഴിയിലൂടെ പറഞ്ഞുകൊടുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. സയന്‍സ് പാര്‍ക്ക്, യുനീക്ക്...

    + കൂടുതല്‍ വായിക്കുക
  • 08ദി റിഡ്ജ്

    ദി റിഡ്ജ്

    നാംഗ്യാല്‍ രാജാവിന്‍െറ കൊട്ടാരം മുതല്‍ സിക്കിമിലെ ആദ്യ പൊളിറ്റിക്കല്‍ ഓഫീസറായ ക്ളോഡ് വൈറ്റിന്‍െറ ഓര്‍മക്കായി നിര്‍മിച്ച വൈറ്റ്ഹാള്‍ വരെ നീണ്ട് കിടക്കുന്ന ചെറിയ പ്രദേശമാണ് റിഡ്ജ്. മനോഹരമായ ഈ പരന്ന സ്ഥലം പ്രദേശവാസികള്‍ക്കെന്ന...

    + കൂടുതല്‍ വായിക്കുക
  • 09ഗണേഷ് തോക്

    ഗണേഷ് തോക്

    നഗരത്തിന്‍െറ ഉയര്‍ന്ന ഭാഗത്താണ് ഗണേശ പ്രതിജ്ഞയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

     

    + കൂടുതല്‍ വായിക്കുക
  • 10നാഥുലാപാസ്

    തിബറ്റന്‍ ഭാഷയില്‍ നാഥു എന്ന വാക്കിന് കേള്‍ക്കുന്ന ചെവികള്‍ എന്നും ലാ എന്ന വാക്കിന് വഴി എന്നുമാണ് അര്‍ഥം. സിക്കിമിനെയും തിബറ്റിനെയും കൂട്ടിയിണക്കുന്ന പാതയാണ് നാഥുലാപാസ്. സമുദ്രനിരപ്പില്‍ നിന്ന് 4310 മീറ്റര്‍ ഉയരത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 11ബക്താംഗ് വെള്ളച്ചാട്ടം

    ബക്താംഗ് വെള്ളച്ചാട്ടം

    ഗാംഗ്ടോക്കില്‍ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. വടക്കന്‍ സിക്കീമിലേക്കുള്ള ദേശീയപാത 31എയില്‍ കാണുന്ന ഈ വെള്ളച്ചാട്ടത്തിന്‍െറ പ്രധാന സ്രോതസ് സിക്കിമിലേക്ക് കുടിവെള്ളമത്തെിക്കുന്ന റാറ്റേ ചു ആണ്. ഒഴിവു സമയം മനോഹരമായ പ്രകൃതി ഭംഗി...

    + കൂടുതല്‍ വായിക്കുക
  • 12കബി ലുങ്സ്റ്റോക്

    കബി ലുങ്സ്റ്റോക്

    ധര്‍മചക്ര സെന്‍റര്‍ എന്നും അറിയപ്പെടുന്ന ഇവിടം ഗാംഗ്ടോകിലെ പ്രമുഖ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഒമ്പതാമത്തെ കര്‍മാപയായ വാംഗ്ചുക്ക് ദോര്‍ജെ പതിനാറാം നൂറ്റാണ്ടിലാണ് ഈ മൊണാസ്ട്രി നിര്‍മിച്ചത്.  നിലവില്‍ സിക്കീമിലെ ഏറ്റവും...

    + കൂടുതല്‍ വായിക്കുക
  • 13ബഞ്ജാകരി വെള്ളച്ചാട്ടം

    ബഞ്ജാകരി വെള്ളച്ചാട്ടം

    മനോഹാരിത കൊണ്ട് സന്ദര്‍ശകരെ ആഗ്രഹിക്കുന്ന ബഞ്ജാകരി വെള്ളച്ചാട്ടം സിക്കീമിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പ്രകൃതി തീര്‍ത്ത ഗോവണിപ്പടികളും ചെറുവെള്ളച്ചാട്ടങ്ങളും മനോഹര ശില്‍പ്പങ്ങളുമെല്ലാം സ്ഥലത്തിന്‍െറ അഴകിന്...

    + കൂടുതല്‍ വായിക്കുക
  • 14ബാബാ ഹര്‍ഭജന്‍ സിംഗ് മെമ്മോറിയല്‍ ക്ഷേത്രം

    ജെലെപാലാ പാസിനും നാഥുലാപാസിനും ഇടയിലാണ് കൗതുകമുള്ള ചരിത്രം പേറുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  35 വര്‍ഷം മുമ്പ് അതിര്‍ത്തി സേവനത്തിനിടെ കാണാതാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പഞ്ചാബ് സ്വദേശിയാണ് ബാബാ ഹര്‍ഭജന്‍ സിംഗ്.

    മൃതദേഹം...

    + കൂടുതല്‍ വായിക്കുക
  • 15സാന്‍ഗോര്‍ മൊണാസ്ട്രി

    സാന്‍ഗോര്‍ മൊണാസ്ട്രി

    ഗാംഗ്ടോക്കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഈ മൊണാസ്ട്രിയിലേക്കുള്ള ദൂരം. തിബറ്റന്‍ അഭയാര്‍ഥികള്‍ക്കായി 1961ല്‍ ലുഡിംഗ് കെന്‍ റിംപോച്ചെയാണ് ഇത് തുടങ്ങിയത്. തിബറ്റന്‍ ബുദ്ധിസത്തിലെ സാക്യ വിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ബുദ്ധ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed