Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഞ്ചം » ആകര്‍ഷണങ്ങള് » അഥഗദ പട്ടണ

അഥഗദ പട്ടണ, ഗഞ്ചം

21

സമ്പന്നമായ ചരിത്രത്തിന്‍െറ കഥകള്‍ പറയാനുള്ള സ്ഥലമാണ് ഛത്രപുറില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം. പ്രമുഖ കവികളായ കബിസുരിയ ബാല്‍ദേവ് രാത്തും കബി ജാദൂമണി മഹാപത്രയും ജനിച്ചത് ഇവിടെയാണ്. കാലാപഹാദിന്‍െറ ആക്രമണത്തെ തുടര്‍ന്ന് ജഗന്നാഥ ഭഗവാന്‍െറ വിഗ്രഹവുമായി നാടുവിട്ട പുരി രാജാവിന് ഇവിടത്തെ രാജാവ് അഭയം നല്‍കിയെന്നാണ് വിശ്വാസം. തുടര്‍ന്ന് ഈ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ മലനിരകള്‍ക്കും വനത്തിനും മധ്യെ ഇന്നുകാണുന്ന ജഗന്നാഥ ക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും നിര്‍മിച്ചതായാണ് ചരിത്രം. അക്രമണത്തിന് ശേഷം അധികം വൈകാതെ ജഗന്നാഥ വിഗ്രഹം പുരിയിലേക്ക് തിരികെ കൊണ്ടുപോയി.

അന്നുതൊട്ട് ഇന്നുവരെ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രമാണ് ഇവിടം. കൈകടത്തലുകള്‍ അധികം നടന്നിട്ടില്ലാത്ത ഇവിടം ഇന്നും അതിന്‍െറ യഥാര്‍ഥ രൂപത്തില്‍ കാണാം. വിശ്വാസികള്‍ക്കൊപ്പം സഞ്ചാരികളും ഈ മനോഹരമായ ക്ഷേത്രവും പരിസരങ്ങളും കാണാന്‍ ധാരാളമായി എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City