ഭുവനേശ്വറിലെ ബിജു പട്നായിക്ക് എയര്‍പോര്‍ട്ട് ആണ് വിമാനയാത്രികരുടെ ആശ്രയം. 163 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിദേശത്തേക്കും ഇവിടെ നിന്ന് സര്‍വീസുകള്‍ ഉണ്ട്. ഇവിടെയിറങ്ങി ട്രെയിനോ ടാക്സിയോ പിടിച്ച് ഗഞ്ചമിലത്തൊം.