Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഞ്ചം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മികച്ച റോഡുസൗകര്യങ്ങളാല്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗഞ്ചമിലേക്ക് ധാരാളം ബസ് സര്‍വീസുകള്‍ ഉണ്ട്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളോ സ്വകാര്യ ടാക്സികളോ റോഡുമാര്‍ഗം വരുന്നവര്‍ക്ക് ആശ്രയിക്കാം.