Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗയ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുവഴിയാണ് യാത്രയെങ്കില്‍ കൊല്‍ക്കത്ത. അലഹബാദ്, കാണ്‍പൂര്‍, ഡല്‍ഹി, അമൃത്സര്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം ഗയയിലേക്കെത്താം. പ്രധാന ദേശീയ പാതയിലേക്ക് 30 കിലോമീറ്റര്‍ ദൂരം മാത്രമേ ഗയ നഗരത്തില്‍ നിന്നുള്ളൂ.