Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോകര്‍ണം » ആകര്‍ഷണങ്ങള്‍
  • 01മഹാഗണപതി ക്ഷേത്രം

    മഹാഗണപതി ക്ഷേത്രം

    മഹാബലേശ്വര ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് മഹാഗണപതി ക്ഷേത്രം നില്‍ക്കുന്നത്. രാവണനെ പറ്റിച്ച് ശിവലിംഗം കൈക്കലാക്കുകയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തതിന്റെ പേരിലാണ് ശിവക്ഷേത്രത്തിന് സമീപത്തായി ഗണപതി ക്ഷേത്രവും ഉയര്‍ന്നത്. ശിവദര്‍ശനത്തിന് ചെല്ലും...

    + കൂടുതല്‍ വായിക്കുക
  • 02ഭദ്രകാളി ക്ഷേത്രം

    ഭദ്രകാളി ക്ഷേത്രം

    ദേവി ഉമയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഗോകര്‍ണം നഗരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഭദ്രകാളി ക്ഷേത്രം. ഗോകര്‍ണത്തിന്റെ രക്ഷകയായിട്ടാണ് ദേവിയെ കരുതുന്നത്. മഹാബലേശ്വര്‍ ക്ഷേത്ര വളപ്പില്‍ത്തന്നെയാണ് ഭദ്രകാളീക്ഷേത്രവും. ഒരിക്കല്‍...

    + കൂടുതല്‍ വായിക്കുക
  • 03ഗോകര്‍ണം ബീച്ച്

    ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകര്‍ണം ബീച്ചിലേത്. ബീച്ചില്‍ രുചികരമായ ഭക്ഷണം ലഭിയ്ക്കുന്ന ഏറെ ചെറു കടകളുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സിനും, സണ്‍ബാത്തിനുമെല്ലാം ബീച്ചില്‍...

    + കൂടുതല്‍ വായിക്കുക
  • 04കോടിതീര്‍ത്ഥം

    കോടിതീര്‍ത്ഥം

    മഹാബലേശ്വരക്ഷേത്രത്തിനടുത്തുള്ള പുണ്യതീര്‍ത്ഥക്കുളമാണ് കോടിതീര്‍ത്ഥം. ശിവവാഹനമായ ഗരുഡനാണ് ഈ കുളം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രദര്‍ശനത്തിന് മുമ്പേ വിശ്വാസികള്‍ കോടിതീര്‍ത്ഥത്തില്‍ മുങ്ങും. ഇതില്‍ സ്‌നാനം...

    + കൂടുതല്‍ വായിക്കുക
  • 05ഇഡന്‍ഗുഞ്ജി

    ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട സ്ഥലമാണിവിടം. ഇടന്‍ഗുഞ്ജിയെന്നും ഇഡഗുഞ്ജിയെന്നും ഇവിടം അറിയപ്പെടുന്നു. മതോബര്‍ ശ്രീ വിനായക ദേവരുക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഗണപതിയാണ് പ്രതിഷ്ഠ. രണ്ട് കയ്യുള്ള ഗണപതി വിഗ്രഹമാണ് ഇവിടുത്തേത്. ഒരുകയ്യില്‍...

    + കൂടുതല്‍ വായിക്കുക
  • 06മഹാബലേശ്വരക്ഷേത്രം

    ഉത്തരകര്‍ണാകടയിലെത്തന്നെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് മഹാബലേശ്വരക്ഷേത്രം. ശിവലിംഗപ്രതിഷ്ഠയിലെ പ്രത്യേകതയും അതുമായി ബന്ധപ്പെട്ട ഐതിഹ്യവും തന്നെയാണ് ക്ഷേത്രത്തെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുന്നത്. പരമലിംഗം അല്ലെങ്കില്‍...

    + കൂടുതല്‍ വായിക്കുക
  • 07ഉമാമഹേശ്വരി ക്ഷേത്രം

    ഉമാമഹേശ്വരി ക്ഷേത്രം

    മഹാഗണപതി ക്ഷേത്രത്തിനടുത്തായിട്ടാണ് ഉമാമഹേശ്വരി ക്ഷേത്രം. ഇതും വിശ്വാസികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളില്‍ ഒന്നാണ്.

    + കൂടുതല്‍ വായിക്കുക
  • 08താമ്രഗൗരി ക്ഷേത്രം

    താമ്രഗൗരി ക്ഷേത്രം

    ഗോകര്‍ണത്തെ മറ്റൊരു പ്രധാനക്ഷേത്രമാണ് താമ്രഗൗരി ക്ഷേത്രം. ആറടി ഉയരമുള്ള ഒരു ശിവലിംഗം ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ച നിലയിലാണ് ഇവിടെയുള്ളത്. 40 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം നടക്കുന്ന അഷ്ട ബന്ധന കുംഭാഭിഷേകത്തിന്റെ സമയത്ത് മാത്രമേ ഇത്...

    + കൂടുതല്‍ വായിക്കുക
  • 09ഹാഫ് മൂണ്‍ ബീച്ച്

    ഹാഫ് മൂണ്‍ ബീച്ച്

    ഓം ബീച്ചില്‍ നിന്നും നടന്നോ ബോട്ടിലോ ഇവിടെയെത്താം. കീഴ്ക്കാംതൂക്കായ ഒരു കുന്നിനാല്‍ വിഭജിക്കപ്പെട്ടുകിടക്കുകയാണ് ഹാഫ്മൂണ്‍ ബീച്ചും ഓം ബീച്ചും. കുന്നിന് മുകളില്‍ കയറിയും മനോഹരദൃശ്യങ്ങള്‍ ആസ്വദിയ്ക്കാം. ഹാഫ് മൂണ്‍ ബീച്ചില്‍...

    + കൂടുതല്‍ വായിക്കുക
  • 10കുഡ്‌ലെ ബീച്ച്

    ഗോകര്‍ണം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കുഡ്‌ലെ ബീച്ച്. ഗണപതി ക്ഷേത്രത്തിന് സമീപത്തുകൂടിയും ബീച്ചിലെത്താം. നഗരത്തില്‍ നിന്നും റിക്ഷയിലും കുഡ്‌ലെ ബീച്ചിലെത്താവുന്നതാണ്. വെളുത്ത മണല്‍ നിറഞ്ഞ തീരത്ത് വളര്‍ന്നു...

    + കൂടുതല്‍ വായിക്കുക
  • 11ഓം ബീച്ച്

    ഗോകര്‍ണത്തെ അഞ്ച് ബീച്ചുകളില്‍ ഏറ്റവും ജനപ്രിയമായത് ഓം ബീച്ചാണ്. ഓം ആകൃതിയില്‍ കിടക്കുന്ന തീരത്ത് കടലില്‍ നീന്താനും കുളിയ്ക്കാനുമൊന്നും ഭയംവേണ്ട. ഏറെ സുരക്ഷിതമാണ് ഇവിടെ. സ്‌കീയിങ്, സര്‍ഫിങ്, ബനാനബോട്ട് ക്രൂയിസിങ് എന്നിവയ്‌ക്കെല്ലാം ഓം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat