ഗോവയിലെ ഡബോലിം ആണ് ഗോകര്‍ണത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡബോലിമില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരമുണ്ട് ഗോകര്‍ണത്തേക്ക്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും യൂറോപ്പ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, അറേബ്യന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സൗകര്യമുണ്ട്. ഡബോലിമില്‍ സീസണല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും എത്താറുണ്ട്.