Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോകര്‍ണം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡബോലിം, ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും പല നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.