Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോപാല്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മികച്ച റോഡ് സംവിധാനങ്ങളുള്ള കടല്‍ത്തീര നഗരമാണ് ഗോപാല്‍പൂര്‍. ഇവിടേക്ക് ബസുകളും പ്രൈവറ്റ് കാറുകളും ലഭിക്കും. സന്ദര്‍ശകര്‍ക്കായി നിരവധി പ്രൈവറ്റ് കാര്‍ സര്‍വ്വീസുകള്‍ ഇവിടെയുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും മികച്ച റോഡുകള്‍ വഴി ഗോപാല്‍പൂര്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.